Breaking News

അഭിനന്ദിനെ നാളെ മോചിപ്പിക്കുമെന്ന് ഇമ്രാന്‍ഖാന്‍

അഭിനന്ദിനെ നാളെ മോചിപ്പിക്കുമെന്ന് ഇമ്രാന്‍ഖാന്‍
ലാഹോര്‍: പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് വിംഗ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ത്തമാനെ നാളെ മോചിപ്പിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. സമാധാനത്തിനുള്ള ആദ്യനടപടി എന്ന നിലയില്‍ തങ്ങളുടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സേനയിലെ വൈമാനികനെ നാളെ മോചിപ്പിക്കുമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ നയതന്ത്രവിജയമാണ് പാക്കിസ്ഥാന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. രണ്ടു ദിവസത്തിനുള്ളില്‍ അഭിനന്ദനെക്കുറിച്ച് തീരുമാനമുണ്ടാകുമെന്നാണ് നേരത്തെ പാക്കിസ്ഥാന്‍ പട്ടാളവൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഇന്നു വൈകീട്ട് 4 മണിയ്ക്ക് പാക്കിസ്ഥാന്‍ പാര്‍ലമെന്റിലായിരുന്നു ഇമ്രാന്‍ഖാന്റെ നാടകീയമായ പ്രഖ്യാപനമുണ്ടായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ ബന്ധപ്പെടുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു.അഭിനന്ദിനെ നാളെ മോചിപ്പിക്കുമെന്ന് ഇമ്രാന്‍ഖാന്‍
ലാഹോര്‍: പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് വിംഗ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ത്തമാനെ നാളെ മോചിപ്പിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. സമാധാനത്തിനുള്ള ആദ്യനടപടി എന്ന നിലയില്‍ തങ്ങളുടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സേനയിലെ വൈമാനികനെ നാളെ മോചിപ്പിക്കുമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags assigned to this article:
ABHINANADHAN

Related Articles

കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ചാമ്പ്യന്മാര്‍

പറവൂര്‍ സബ് ജില്ല സ്‌കൂള്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ കബഡി മത്സരത്തില്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ കൈതാരം ഗവണ്‍മെന്റ് സ്‌കൂളിനെ 6 നെതിരെ

പുന്നപ്ര ഷാപ്പിനെതിരെ ശക്തമായ പ്രതിഷേധം

ആലപ്പുഴ: പുന്നപ്ര ബീച്ച് റോഡിലെ ഷാപ്പിനെതിരെ ജനകീയ മദ്യവിരുദ്ധ സമിതി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പുന്നപ്ര തെക്കു പഞ്ചായത്ത് ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. പുന്നപ്ര വിയാനി പള്ളിയങ്കണത്തില്‍

ഈ ആത്മബലിയിൽ കുരുത്തോലകളേന്തി നിങ്ങളുമുണ്ട് ഒപ്പം

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരി ജീവമാതാ ഇടവകയിലെ ഈ പ്രാവിശ്യത്തെ ഓശാന ഞായർ ഹൃദയഭേദകമായി. യേശുവിൻ്റെ ജറുസലേം പ്രവേശം ആവേശത്തോടെ അനുസ്മരിച്ച് ഓശാന പാടിയിരുന്ന മട്ടാഞ്ചേരിയുടെ തെരുവുകൾ ഇന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*