അമിത് ചക്കാലക്കലിനെ ‘പുഴനിലാവ്’ ആദരിച്ചു

അമിത് ചക്കാലക്കലിനെ ‘പുഴനിലാവ്’ ആദരിച്ചു

കോട്ടപ്പുറം: സിനിമാതാരം അമിത് ചക്കാലക്കലിനെ കോട്ടപ്പുറം കായലോരത്ത് ചേര്‍ന്ന 35-ാമത് പുഴനിലാവ് പരിപാടിയില്‍ വര്‍ഷധാര പുരസ്‌കാരം നല്‍കി ആദരിച്ചു.
ഇ.ടി. ടൈസന്‍ മാസ്റ്റര്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എംപിഡിസി ചെയര്‍മാന്‍ വി.എം. ജോണി അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ചാന്‍സലര്‍ റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ മുന്‍ ചെയര്‍മാന്‍ സി. വിപിന്‍ ചന്ദ്രന്‍, കൗണ്‍സിലര്‍ പ്രിന്‍സി മാര്‍ട്ടിന്‍, രഞ്ജിത്ത്, ശിവശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Related Articles

തീരസംരക്ഷണത്തിന് പ്രത്യേക പാക്കേജ് വേണം – പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി

ഫോർട്ടുകൊച്ചി മുതൽ തെക്കെ ചെല്ലാനം വരെ കരിങ്കല്ലുകൊണ്ട് ഉയരം കൂടിയ കടൽഭിത്തിയും പുലിമുട്ടുകളും നിമ്മിച്ച് രാജ്യാതിർത്തിയായ തീരം സംരക്ഷിക്കുന്നതിന് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രളയക്കെടുതി വിലയിരുത്താൻ

മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ സമൂഹത്തിന് ചരിത്രവും സ്വത്വബോധവും ഉണ്ടാകാന്‍ ജീവിതം ഉഴിഞ്ഞുവച്ചു: ബിഷപ് ഡോ. ജോസഫ് കരിയില്‍

എറണാകുളം: സമൂഹത്തിനും സമുദായത്തിനും ചരിത്രമുണ്ടാകാനും സ്വത്വബോധവും ആത്മാഭിമാനവുമുണ്ടാകാനും ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞുവച്ച ദീര്‍ഘദര്‍ശിയായ മാധ്യമപ്രവര്‍ത്തകനായിരുന്നു മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ എന്ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍

അലമലാംബിക സ്‌കൂളിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

തേക്കടി: പ്രളയദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായുള്ള തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. നെടുംകണ്ടം മേഖലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഏറെ നാശം സംഭവിച്ച പച്ചടി, മഞ്ഞപ്പാറ,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*