അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ ദിവ്യബലി അര്‍പ്പിച്ചു

അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ ദിവ്യബലി അര്‍പ്പിച്ചു

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ദൈവദാസന്‍ സെബാസ്റ്റ്യന്‍ പ്രസന്റേഷന്‍ അച്ചന്‍ അനുസ്മരണ ദിവ്യബലി ജപ്പാനിലെ അപ്പസ്‌തോലിക്ക നുണ്‍ഷ്യോയും ചേര്‍ത്തല കോക്കമംഗലം സ്വദേശിയുമായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ചു.
2011 മുതല്‍ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് ചേന്നോത്ത് ഇതിനു മുന്‍പ് ടാന്‍സാനിയ, ചാഡ്, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബഌക്ക്, ചൈന എന്നീ രാജ്യങ്ങളിലും പാപ്പായുടെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദിവ്യബലിയില്‍ ബസിലിക്ക റെക്ടറും വികാരിയുമായ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ത്ഥശേരില്‍ സഹകാര്‍മ്മികത്വം വഹിച്ചു.


Related Articles

ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ നെട്ടോട്ടമോടി കോണ്‍ഗ്രസ്.

കൊച്ചി: നിയമസഭാ തിരഞഞ്ഞെടുപ്പിന് മുന്നോടിയായി സമുദായങ്ങളെ ഒപ്പം നിര്‍ത്താനായി നേരിട്ടിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട തെറ്റിദ്ധാരണയാണ്

ഭാവിയിലേക്കുള്ള നടവഴികള്‍ തുറന്ന സ്റ്റീഫന്‍ പാദുവ

ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ നേതാവും നിയമസഭാംഗവുമായിരുന്ന സ്റ്റീഫന്‍ പാദുവ ജനിച്ചത് 1914ലെ വര്‍ഷാവസാന ദിനത്തിലാണ്, ഡിസംബര്‍ 31ന.് ജനനംകൊണ്ട് ഒരു കാലത്തെ അദ്ദേഹം വേര്‍തിരിക്കുകയും പുതുവര്‍ഷത്തിന് ആരംഭംകുറിക്കുകയും ചെയ്തു.

ആത്മസമര്‍പ്പണത്തിന്റെ മണിനാദം

ദേവാലയഗോപുരത്തില്‍ മനോഹരമായി മുഴങ്ങിക്കൊണ്ടിരുന്ന ആ വലിയ മണിയുടെ ശബ്ദം പൊടുന്നനെ നിലച്ചപ്പോള്‍ എല്ലാവരും ഒന്നു പകച്ചു. എന്നാല്‍ ലോകത്തിലെ ഓരോ സൂക്ഷ്മ ജീവിയുടെയും സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന ദൈവത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*