അലക്സ് വടക്കുംതല പിതാവിന് ജന്മദിന ആശംസകൾ

അലക്സ് വടക്കുംതല പിതാവിന് ജന്മദിന ആശംസകൾ

കണ്ണൂർ രൂപത അധ്യക്ഷൻ അലക്സ് വടക്കുംതല പിതാവിന് 59ാം പിറന്നാൾ. 1959 ജൂൺ 14 ാം തീയതി പനങ്ങാട് എന്ന് ഗ്രാമമാണ് ജനനസ്ഥലം. വരാപ്പുഴ അതിരൂപതയിൽ വൈദികനായി ഇടവകകളിലും, വികാരി ജനറാൾ ആയി വരാപ്പുഴ അതിരൂപത കാര്യാലയത്തിലും സേവനം അനുഷ്ഠിച്ചു. 2014 മാർച്ച് 23ന് കണ്ണൂർ രൂപതയുടെ മെത്രാനായി അഭിഷിക്തനായി. സി.ബി.സി.ഐ ലേബർ കമ്മീഷൻ ചെയർമാനായും സേവനം നൽകുന്നു. നിലവിൽ കെ.ആർ.എൽ.സി.സിയുടെ അല്മായ കമ്മീഷൻ ഹെറിറ്റേജ് കമ്മിഷൻ എന്നിവയുടെ ചെയർമാൻ പദവികൾ വഹിക്കുന്നു. അഭിവന്ദ്യ പിതാവിന് ജന്മദിനത്തിൻറെ ആശംസകൾ നേരുന്നു


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*