Breaking News

ആത്മീയഗായകന്‍ പത്മശ്രീ നിര്‍മല്‍ സിംഗ് അന്തരിച്ചു

ആത്മീയഗായകന്‍ പത്മശ്രീ നിര്‍മല്‍ സിംഗ് അന്തരിച്ചു

അമൃതസര്‍: പഞ്ചാബിലെ അമൃതസറില്‍ ഖുര്‍ബാനി പാട്ടുകാരന്‍ പത്മശ്രീ നിര്‍മല്‍ സിംഗ് (62) കൊവിഡ് ബാധിച്ചു മരിച്ചു. ആസ്മ രോഗിയായിരുന്ന ഇദ്ദേഹം വിദേശ സന്ദര്‍ശനം നടത്തിയിരുന്നു. മടങ്ങിയെത്തിയ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ മൂന്നു മക്കളും ഭാര്യയും ഡ്രൈവറും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും മടങ്ങിയെത്തിയതിനുശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കെുമൊപ്പം ഡല്‍ഹി, ചണ്ഡീഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇദ്ദേഹം പ്രാര്‍ഥന ചടങ്ങുകള്‍ നടത്തിയിരുന്നു.



Related Articles

അണയാതെ കര്‍ഷക പ്രക്ഷോഭ ജ്വാല

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സമരം ഡല്‍ഹി ചലോ മാര്‍ച്ച് ശക്തമാകുന്നു. പഞ്ചാബില്‍ നിന്ന്

മാർ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാർ ജേക്കബ് മനത്തോടത്ത് അപ്പോസ്തലീക അഡ്മിനിസ്ട്രേറ്റർ

പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി മാർപാപ്പ നിയമിച്ചു. റോമൻ സമയം ഉച്ചയ്ക്ക് 12 മണിക്കും ഇന്ത്യൻ സമയം ഉച്ചയ്ക്ക്

ഓഖി സമാനമായ ബുർവി ചുഴലിക്കാറ്റ് ; മുൻകരുതലിന്റെ ഭാഗമായി ഡിസംബർ 2 ന് തിരുവനന്തപുരത്ത്‌ ഓറഞ്ച് അലെർട്

  തെക്കുക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആൻഡമാൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു രൂപംകൊണ്ട ന്യൂ​ന​മ​ർ​ദം അടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ന്യൂന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച് തീവ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും. പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*