ആനി മസ്ക്രീന് സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി

തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനി ആനി മസ്ക്രീന്റെ ചരമദിനാചരണത്തോടനുബന്ധിച്ച് കെഎല്‍സിഎ തിരുവനന്തപുരം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ വഴുതക്കാടുള്ള ആനി മസ്ക്രീന് സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി.
അതിരൂപത ശുശ്രൂഷ സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ തോമസ്, കെആര്‍എല്‍സിസി സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട്, കെഎല്‍സിഎ തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിള്‍, ജനറല്‍ സെക്രട്ടറി ജോസ് മെസ്മിന്‍, ട്രഷറര്‍ ഫെനില്‍ ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോണ്സണ്, ജൂനിയര്‍ ആനി മസ്ക്രീന് തുടങ്ങിയവര്‍ പങ്കെടുത്തു.
Related
Related Articles
വേണം, പൗരോഹിത്യത്തിന്റെ ആഴങ്ങളിലേക്കൊരു തീര്‍ത്ഥാടനം
മനുഷ്യനായി തീര്‍ന്ന തമ്പുരാന് അപ്പമാകാന്‍ കൊതിച്ചപ്പോള്‍ ദിവ്യകാരുണ്യം ജനിച്ചു. മഹാകാരുണ്യവും ദിവ്യമായ സ്നേഹവും വിളിച്ചോതുന്ന പരിശുദ്ധ ബലിയുടെ സ്ഥാപനം ഓര്‍മിക്കുന്ന പുണ്യദിനമാണ് വിശുദ്ധവാരത്തിലെ പെസഹാവ്യാഴം. സ്നേഹത്തിന്റെ ആ
ഭാരതത്തിന്റെ അല്മായ രക്തസാക്ഷി ദേവസഹായം വിശുദ്ധഗണത്തിലേക്ക്
നാമകരണം 2022 മേയ് 15ന് വത്തിക്കാനില്‍ വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ (ലാസറസ്) സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള തിരുക്കര്‍മങ്ങള്‍ 2022 മേയ് 15ന്
വിദ്യാലയങ്ങളില്‍ സാമ്പത്തിക സംവരണം അടുത്ത അധ്യയനവര്‍ഷത്തില്‍
ന്യൂഡല്‍ഹി: മുന്നാക്ക സാമ്പത്തിക സംവരണം പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ സംവരണ ബില്ലിന് രാഷ്ട്രപതിയും അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. മുന്നാക്ക വിഭാഗങ്ങളില്‍