ആര്‍ച്ച്ബിഷപ്പ് അന്തോണിസാമിയെ വത്തിക്കാന്‍ സംഘത്തിന്റെ ഉപദേശകസമിധിയിലേക്ക് നിയമിച്ച് ഫ്രാന്‍സിസ് പാപ്പ.

മദ്രാസ്മൈലാപ്പൂര്‍ അതിരൂപതീദ്ധ്യക്ഷന് ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് അന്തോണിസാമിയെയും മറ്റ് അഞ്ചുപേരെയും വിശ്വാസപ്രചരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ ഉപദേശകസമിതി അംഗമായി നിയമിച്ചു.
കത്തോലിക്കാ സഭയുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ ഏകേപിപ്പിക്കുന്ന സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള തിരുസംഘം, വത്തിക്കാന്‍ കൂരിയയിലെ ഏറ്റവും വലിയ വിഭാഗമാണ്. ഫിലിപ്പൈനില്‍ നിന്നുള്ള കര്‍ദിനാള്‍ ലൂയിസ് ടാഗ്ലോയാണ് ഈ തിരുസംഘത്തിന്റെ അധ്യക്ഷന്‍.1952 ഫെബ്രുവരി 15 ന് തമിഴ്നാട്ടിലെ ട്രിച്ചിയില്‍ ജനിച്ച അന്തോണീസാമി റോമിലെ ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി 1980 ല്‍ തിരുപ്പട്ടം സ്വീകരിച്ചത്. ആര്‍ച്ച്ബിഷപ്പ് അന്തോണിസാമി ഇപ്പോള്‍ ദേശീയ കത്തോലിക്കാ മെത്രാന് സമിതിയുടെ വൈസ്പ്രസിഡന്റുകൂടിയാണ്.
ആര്‍ച്ച്ബിഷപ്പ് അന്തോണിസാമിയെ വത്തിക്കാന്‍ സംഘത്തിന്റെ ഉപദേശകസമിധിയിലേക്ക് നിയമിച്ച് ഫ്രാന്‍സിസ് പാപ്പ.
Related
Related Articles
അലമലാംബിക സ്കൂളിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു
തേക്കടി: പ്രളയദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായുള്ള തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. നെടുംകണ്ടം മേഖലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഏറെ നാശം സംഭവിച്ച പച്ചടി, മഞ്ഞപ്പാറ,
വാര്‍ദ്ധക്യത്തിലെ ഹൃദ്രോഗബാധ
65 വയസ് കഴിഞ്ഞവര്‍ ഏറ്റവും കൂടുതല്‍ മരണപ്പെടുന്നത് ഹൃദ്രോഗ ബാധയാലാണ്. വയോധികരായ 37 ശതനമാനം പുരുഷന്മാര്ക്കും 26 ശതമാനം സ്ത്രീകള്‍ക്കും ഹൃദ്രോഗം ഉണ്ടാകുന്നു. എന്തൊക്കെയാണ് വയസായ ഹൃദയത്തിന്
വഴിയരികിലെ അത്ഭുതം
കലിഫോര്‍ണിയായിലെ വിജനമായ റോഡിലൂടെ രാത്രി ഒരു ഭാര്യയും ഭര്‍ത്താവും കൂടി കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മലമ്പ്രദേശമായിരുന്നു അത്. ഒത്തിരി വളവും തിരിവും ഉള്ള വഴി. സാവധാനമാണ് ഭര്‍ത്താവ്