ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസുംസുവിശേഷ അരൂപി പകര്‍ന്നു നല്കിയവര്- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസും ഒരു ജനതയ്ക്ക് സുവിശേഷ അരൂപി പകര്‍ന്നു നല്കിയ പുണ്യശ്രേഷ്ഠരായിരുന്നുവെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിനെയും ഫാ. അദെയോദാത്തൂസിനെയും ദൈവദാസ പദവിയിലേക്ക് ഉയര്ത്തിയതിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കഷ്ടത അനുഭവിക്കുന്നവരുടെ അവശത അകറ്റുന്നതിന് ആര്‍ച്ച്ബിഷപ് ബെന്‍സിഗര്‍ ശ്രമിച്ചപ്പോള്‍ കാനന പാതകളിലൂടെ സഞ്ചരിച്ച് ക്രിസ്തുവിനു സാക്ഷ്യം വഹിക്കുകയാണ്. ഫാ. അദെയോദാത്തുസ് ചെയ്തത്. ഈ രണ്ടു കര്‍മലീത്ത സന്യാസികള്‍ ദൈവദാസ പദവിയിലേക്ക് ഉയര്ത്തപ്പെടുമ്പോള് ഒസിഡി മലബാര്‍ പ്രോവിന്സിന് നേതൃത്വം നല്‍കുന്നവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Related
Related Articles
സി ലൂസിക്ക് എന്റെ ഭവനത്തിലേക്ക് സ്വാഗതം
പുറത്താക്കപ്പെട്ട ‘സിസ്റ്റർ’ ലൂസി കളപ്പുരക്ക് അഭയം നൽകാൻ ഞാൻ തയ്യാറാണെന്ന് ഇന്നലെ പറഞ്ഞിരുന്നു…. അതുകണ്ട ചിലർ എന്നെ വിളിച്ചു, msg അയച്ചു, പലർക്കും കൺഫ്യൂഷൻ ഞാൻ എന്തിനുള്ള
അസിയാ ബീബി കാനഡയില്‍ അഭയം തേടി
ഓട്ടാവ, കാനഡ്: മതനിന്ദയുടെ പേരില്‍ പാക്കിസ്ഥാനില്‍ വധശിക്ഷ കാത്ത് 9 വര്‍ഷം ജയില്‍വാസമനുഷ്ഠിച്ച ക്രൈസ്തവ യുവതി അസിയാ ബീബി കാനഡയില്‍ അഭയം തേടി. അസിയാ ബീബിയും അവരുടെ
റവ. ഡോ. ഫാ ഷാജി ജർമൻനെ കൊല്ലം രൂപത മൈനർ സെമിനാരി റെക്ടർ ആയി നിയമിച്ചു
കൊല്ലം രൂപതയുടെ മൈനർ സെമിനാരി റെക്ടർ ആയി നിലവിലെ രൂപത ചാൻസലർ, ട്രിബ്യുണൽ ജഡ്ജി എന്നീ പദവികൾ വഹിക്കുകയായിരുന്ന റവ. ഡോ ഷാജി ജെർമനെ നിയമിച്ചു. കാനൻ