ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു

എറണാകുളം: കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഭേദഗതികള്‍ വരുത്തി ജമ്മുകശ്മീര്‍ വിഷയത്തിലുണ്ടായ സര്‍ക്കാര്‍ നടപടികളെ സംബന്ധിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. അഡ്വ. ജയശങ്കര്‍ വിഷയം അവതരിപ്പിച്ചു.
ദേശീയതയുടെ ഭാഗമായി ഒരൊറ്റ ഇന്ത്യയാകുന്നത്സംബന്ധിച്ചും കശ്മീരിലെ ജനങ്ങളുടെ ആശയവിനിമയസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള അവകാശങ്ങളെ പ്പറ്റിയും ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ സംസാരിച്ചു. സി.ജെ പോള്‍, ഹെന്‍ട്രി ഓസ്റ്റിന്‍, വി.ജി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
സ്പ്രിങ്ക്ളെര്‍ റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും മാത്രമല്ല 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ വിവാദ കമ്പനിയായ സ്പ്രിങ്ക്ളെര്‍ ചോര്‍ത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കെ.സി.വൈ.എം നസ്രത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ നല്കി
കൊച്ചി:യുവജന വർഷത്തോടനുബന്ധിച്ചു കെ.സി.വൈ.എം നസ്രത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠനോപകരണങ്ങള്‍ നല്കി.നസ്രേത്ത് ഇടവകയിലെ നിർധനരായ 130 വിദ്ധാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. മേയര്‍ സൗമിനി ജെയിന് ഉദ്ഘാടനം
നവോഥാന മതിൽ വെള്ളാപ്പള്ളിക്കെതിരെ ഷാജി ജോർജ്
കൊച്ചി : കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ക്ക് പങ്കില്ലെന്ന എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വിഭാഗീയത വളര്‍ത്താനാണ് ഉപകരിക്കുന്നതെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ്