Breaking News
വിജയപുരം രൂപതയിൽ കുടുംബ വർഷം ഉദ്ഘാടനം നടത്തി
പരിശുദ്ധ ഫ്രാൻസിസ് പാപ്പ , “Amoris Laetitia” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2021 മാർച്ച് 19 തീയതി
...0കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി
കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും,
...0വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച
എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ
...0നവമാധ്യമങ്ങളിൽ നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്
നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി
...0കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021
ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ
...0അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം
‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ
...0
ഇന്ധനവില വര്‍ധന: കേന്ദ്രസര്‍ക്കാറിന്റേത് കടുത്ത ജനദ്രോഹം: കെആര്‍എല്‍സിസി

എറണാകുളം: ദിനംപ്രതി പെട്രോള്‍ വിലവര്‍ധനവിന് അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി കടുത്ത ജനദ്രോഹമാണെന്ന് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കൊവിഡ് മഹാമാരിയില്‍ രാജ്യം വിറങ്ങലിച്ചുനില്ക്കുമ്പോള് ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കേണ്ട സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിലൂടെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയാണ്. ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിക്കുന്ന നടപടികളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.
വൈദ്യുതി ബില്ലുകളില്‍ അമിതവര്ധനവ് വരുത്തി കെഎസ്ഇബി സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് കെആര്‍എല്‍സിസി കുറ്റപ്പെടുത്തി. ലോക്ഡൗണിന്റെ മറവില്‍ ജനദ്രോഹനടപടികള്‍ ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം. ഗാര്‍ഹിക കണക്ഷനുകളുള്പ്പെടെ സംസ്ഥാനത്തെ ജനങ്ങള്‍ വൈദ്യുതി ബില്ലിനെക്കുറിച്ച് പരാതിയുമായി വന്നിട്ടുള്ളത് മുമ്പെങ്ങും ഇല്ലാത്തൊരു സാഹചര്യമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് കെആര്‍എല്‍സിസി വ്യക്തമാക്കി.
Related
Related Articles
ഇന്ധന വില വര്‍ധനവിനെതിരെ കെസിവൈഎം ലാറ്റിന്‍ പ്രതിഷേധിച്ചു
പുനലൂര്‍: ഇന്ധന വില വര്‍ധനവിനെതിരെയും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണയ്ക്ക് പുനലൂര്‍ രൂപത ആതിഥേയത്വം
വാരിക്കുഴിയിലെ കൊലപാതകത്തിൻറെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു
വാരിക്കുഴിയിലെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കുകയാണ് ചിത്രത്തിലെ നായക കഥാപാത്രം ഫാ വിൻസൻറ് കൊമ്പന. ചിത്രത്തിലെ നായകനായ വൈദികൻറെ കഥാപാത്രം അവതരിപ്പിക്കുന്നത് പുതുമുഖ നടൻ അമിത് ചക്കാലക്കലാണ്. അരയംതുരുത്ത്
കര്‍ത്താവിന്റെ ജ്ഞാനസ്നാനത്തിരുനാള്‍
R1 Is 55: 1-11 ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്ധനന് വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു?