ഇന്റര്‍നാഷണല്‍ വോളന്റിയേഴ്‌സ് ദിനത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ അനുമോദന യോഗം സംഘടിപ്പിച്ചു.

ഇന്റര്‍നാഷണല്‍ വോളന്റിയേഴ്‌സ് ദിനത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ അനുമോദന യോഗം സംഘടിപ്പിച്ചു.

നെയ്യാറ്റിന്‍കര: ഇന്റഗ്രല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (NIDS) ഇന്റര്‍നാഷണല്‍ വോളന്റിയേഴ്‌സ് ദിനത്തോടനുബന്ധിച്ച് 2020 ഡിസംബര്‍ 18 ന് നെയ്യാറ്റിന്‍കര നിഡ്‌സ്, ഓഫീസില്‍ കെഎസ്എസ്എഫ് ന്റെ നേതൃത്വത്തില്‍ നിഡ്‌സ് സമരിറ്റന്‍ ടാസ്‌ക് ഫോഴ്‌സ് സന്നദ്ധ പ്രവര്‍ത്തകരുടെ അനുമോദന യോഗം സംഘടിപ്പിച്ചു.

കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്)എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ.ഫാ.ജേക്കബ് മാവുങ്കല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. എന്‍ഐഡിഎസ് ഡയറക്ടര്‍ റവ.ഫാ.രാഹുല്‍ ബി.ആന്റോ, കെഎസ്എസ്എഫ് ടീം ലീഡര്‍ റവ. സിസ്റ്റര്‍ ജെസീന എസ്ആര്‍എ, കെഎസ്എസ്എഫ് ഫിനാന്‍സ് ഓഫീസര്‍ ശ്രീ.രാജേഷ് ,എന്‍ഐഡിഎസ് പ്രോജക്ട് ഓഫീസര്‍ ശ്രീ.മൈക്കിള്‍, കാരിത്താസ് ഇന്ത്യ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശ്രീ.ബിജു ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നിഡ്‌സ് സമരിറ്റന്‍ ടാസ്‌ക് ഫോഴ്‌സ് ടീമിലെ 10 സന്നദ്ധ പ്രവര്‍ത്തകരെ കെസിബിസി, ജസ്റ്റിസ് പീസ് ആന്‍ഡ് ഡവലപ്പ്‌മെന്റ് ക്രള സോഷ്യല്‍ ലര്‍വീസ് ഫോറം ഐന്റ് കാരിത്താസ് ഇന്ത്യ എന്നിവര്‍ സംയുക്തമായി നല്‍കിയ പ്രശംസ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു .

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം -ബിഷപ് ഡോ. ക്രിസ്തുദാസ് ആര്‍.

തിരുവനന്തപുരം: മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ് ആര്‍. കേരള മത്സ്യമേഖലാ വിദ്യാര്‍ഘി സമിതി (കെഎംവിഎസ്)യുടെ ആഭിമുഖ്യത്തില്‍ നടത്തിയ നിയമസഭാ

ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ‘ജീവനാദം’ ശാക്തീകരണവാരം

എറണാകുളം: ‘ജീവനാദം‘ സമ്പൂര്‍ണ്ണ ഇടവകയായ ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ ‘ജീവനാദം’ പ്രചാരണത്തിന്റെ ഭാഗമായി ‘ജീവനാദം ശാക്തീകരണവാരം’ സംഘടിപ്പിച്ചു. ‘ജീവനാദം’ മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍

മാധ്യമപ്രവര്‍ത്തകര്‍ സദ്‌വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവര്‍ -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: യേശുവിന്റെ സദ്‌വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്ന് ‘ജീവനാദം’ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ദൈവത്തിന്റെ സ്‌നേഹം പങ്കുവയ്ക്കുന്നതിന് നാമേവരും ശ്രദ്ധാലുക്കളാകണം. ജീവനാദം ഓണ്‍ലൈന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*