ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി യിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്കുന്ന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി 2020-2021 ലേക്ക് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
സയന്‍സ്,സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്മെന്റ് കോളേജുകളില്‍ എയ്ഡഡ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ എയ്ഡഡ് കോഴ്സുകളില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികളായിരിക്കണം. കൂടാതെ സമാനമായ കോഴ്സുകള്‍ക്ക് ഐ.എച്ച്.ആര്.ഡി അപ്ലയിഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ളും അപേക്ഷിക്കാന്‍ അര്‍ഹരാണ്. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം.അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള തിയതി 1 ജനുവരി2021 മുതല്‍ 31 ജനുവരി 2021 വരെയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് email:hecscholarship@gmail.com.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
അയോദ്ധ്യ കേസ്: പരമോന്നത കോടതിയുടെ ചരിത്ര വിധി വന്നു
അയോധ്യ കേസ്: പരമോന്നത കോടതിയുടെ ചരിത്രവിധി വന്നു കേന്ദ്രസര്‍ക്കാര്‍ പ്രത്യേകട്രസ്റ്റ് ഉണ്ടാക്കി അയോധ്യയിലെ തര്‍ക്കഭൂമി ട്രസ്റ്റിന് കൈമാറണമെന്നും ഇവിടെ രാമക്ഷേത്രം നിര്‍മിക്കാവുന്നതാണെന്നും സുപ്രീം കോടതിയുടെ ചരിത്രവിധി. തര്‍ക്കഭൂമിക്ക്
ആനി മസ്ക്രീന് സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി
തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനി ആനി മസ്ക്രീന്റെ ചരമദിനാചരണത്തോടനുബന്ധിച്ച് കെഎല്‍സിഎ തിരുവനന്തപുരം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ വഴുതക്കാടുള്ള ആനി മസ്ക്രീന് സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. അതിരൂപത ശുശ്രൂഷ സമിതി കോ-ഓര്‍ഡിനേറ്റര്‍
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യ പ്രതിഷേധം രേഖപ്പെടുത്തി കെഎല്‍സിഎ കൊച്ചി രൂപത
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേരള ലാറ്റിന്‍