ഉപവാസ നില്‍പ്പുസമരം നടത്തി

ഉപവാസ നില്‍പ്പുസമരം നടത്തി

എറണാകുളം: വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കച്ചേരിപ്പടി ഗാന്ധിപ്രതിമയ്ക്ക് മുമ്പില്‍ വിഷുദിനത്തില്‍ ഉപവാസ നില്‍പ്പുസമരം നടത്തി. സര്‍ക്കാരിന്റെ മദ്യനയം തിരുത്തുക, പുതിയ ബാറുകള്‍ തുറക്കാതിരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ നില്‍പ്പുസമരം സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചന്‍ വെളിയില്‍ ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത പ്രസിഡന്റ്ഷാജന്‍ പി. ജോര്‍ജ്, ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത്, സിസ്റ്റര്‍ ആന്‍, ജോസഫ്, കെ. വി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


Related Articles

കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം – ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍

  ആലപ്പുഴ: ഇന്നത്തെ കുട്ടികളുടെ ദൈവാനുഭവം എന്താണെന്ന് പഠിക്കണമെന്നും കുട്ടികള്‍ക്കിടയിലെ ആസക്തികളെക്കുറിച്ചും മാനസികപ്രശ്‌നങ്ങളെക്കുറിച്ചും പഠിച്ച് പരിഹാരം കണ്ടെത്തണമെന്നും ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്‌ബോധിപ്പിച്ചു. കുട്ടികള്‍ക്കായുള്ള കെആര്‍എല്‍സിബിസി

മാർ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാർ ജേക്കബ് മനത്തോടത്ത് അപ്പോസ്തലീക അഡ്മിനിസ്ട്രേറ്റർ

പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി മാർപാപ്പ നിയമിച്ചു. റോമൻ സമയം ഉച്ചയ്ക്ക് 12 മണിക്കും ഇന്ത്യൻ സമയം ഉച്ചയ്ക്ക്

കെഎല്‍സിഎ വരാപ്പുഴ അതിരൂപത ജനറല്‍ കൗണ്‍സില്‍

എറണാകുളം: വരാപ്പുഴ അതിരൂപത കെഎല്‍സിഎ ജനറല്‍ കൗണ്‍സില്‍ യോഗം കെആര്‍എല്‍സിസി വൈസ ്പ്രസിഡന്റ് ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് സി.ജെ. പോള്‍ അധ്യക്ഷത വഹിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*