എമിസാറ്റ് വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പ്രതിരോധം ശക്തമാക്കി ഇന്ത്യ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപഗ്രഹം മാര്‍ച്ച് മാസം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.
എമിസാറ്റിനൊപ്പം 28 ഉപഗ്രഹങ്ങള്‍ കൂടി വിഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന് അറിയിച്ചു. പിഎസ്എല്‍വിയാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ആദ്യമായി മൂന്ന് വ്യത്യസ്ത ഉയരങ്ങളില്‍ റോക്കറ്റ് ഭ്രമണം ചെയ്യിപ്പിക്കുമെന്നും ശിവന് പറഞ്ഞു.
എമിസാറ്റിന് 420 കിലോഗ്രാം ഭാരമുണ്ട് എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ എമിസാറ്റിനെകുറിച്ച് പുറത്തുവിട്ടിട്ടില്ല. 763 കിലോമീറ്റര്‍ ഉയരത്തിലാണ് എമിസാറ്റ് വിക്ഷേപിക്കുന്നത്.
Related
Related Articles
തങ്കമണിയുടെ വീട് മത്സ്യത്തൊഴിലാളികള്‍ വീടുനിര്‍മിച്ചു നല്കി
ആലപ്പുഴ: പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിപ്പോകുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത കീരിപ്പള്ളി കോളനിയിലെ തങ്കമണിയുടെ വീട് ചേര്‍ത്തല പള്ളിത്തോട് സീസണ് മത്സ്യത്തൊഴിലാളി സംഘത്തിലെ അംഗങ്ങള്‍ പുനര്‍നിര്‍മിച്ചു നല്കി. വീടിന്റെ
ജിബിന്‍ വില്യംസ് രാജ്യന്തരതലത്തിലേക്ക്
അള്‍ത്താര അലങ്കാരത്തില്‍ നിന്നും അന്താരാഷ്ട്ര മത്സരവേദിയിലേക്ക് ചുവടുവയ്ക്കുകയാണ് തുറവൂര്‍ കോടംതുരുത്ത് സ്വദേശി ജിബിന്‍ വില്ല്യംസ് എന്ന ഇരുപതുകാരന്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോര്പറേഷന് സംഘടിപ്പിച്ച ഇന്ത്യസ്കില്‍സ്
വിശുദ്ധ യൗസേപ്പിതാവിനെ മാതൃകയാക്കാം
അനീതി നിറഞ്ഞ ലോകത്തില്‍ നീതിപൂര്‍വം എങ്ങനെ ജീവിക്കാമെന്ന്, മാതൃകയാലും മാധ്യസ്ഥത്താലും നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന മഹാവിശുദ്ധനാണ് ‘നീതിമാനായ’ വിശുദ്ധ യൗസേപ്പ്. നാം ജീവിക്കുന്ന ഈ ലോകവും സമൂഹവും