എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിംഗ് ആരംഭിച്ചു.

എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിംഗ് ആരംഭിച്ചു.

മാർച്ച് 25 ന് ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് ലാബിന്റെ അഭാവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്കും ലോക്സഭാ സ്പീക്കർക്കും കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് ഐ സി എം ആർ അധികൃതരുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആരോഗ്യവകുപ്പ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പി സി ആർ മെഷിൻ അനുവദിച്ചതിനെ തുടർന്ന് എം. പി ഫണ്ടിൽ നിന്നും 36 ലക്ഷം രൂപ അനുവദിച്ച് പൂനെയിലെ മൈലാബിൽ നിന്നും 2000 റിയൽ ടൈം പി സി ആർ കിറ്റുകൾ വാങ്ങുകയായിരുന്നു.

ഇനി മുതൽ വെറും 2.30 മണിക്കൂർ സമയം കൊണ്ട് എറണാകുളത്ത് കോവിഡ് 19 പരിശോധന ഫലം അറിയാൻ സാധിക്കും.


Tags assigned to this article:
covid testingernakulamhibi eden

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*