എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ സീറ്റ് ഒഴിവ്.

എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ സീറ്റ് ഒഴിവ്.

കൊച്ചി: എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ കേരള സര്‍ക്കാര്‍ പുതുതായി അനുവദിച്ച അഞ്ച് വര്‍ഷ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്(എയ്ഡഡ്) കോഴ്‌സിലും യുജിസി അനുവദിച്ച പുതിയ കോഴ്‌സുകളായ എം.വോക്ക് ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, എം വോക്ക് റിന്യൂവബിള്‍ എനര്‍ജി, എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, എന്നീ കോഴ്‌സുകളിലാണ് സീറ്റ് ഒഴിവ്. അഡ്മിഷനായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ www.alberts.edu.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക



Related Articles

മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം -ബിഷപ് ഡോ. ക്രിസ്തുദാസ് ആര്‍.

തിരുവനന്തപുരം: മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ് ആര്‍. കേരള മത്സ്യമേഖലാ വിദ്യാര്‍ഘി സമിതി (കെഎംവിഎസ്)യുടെ ആഭിമുഖ്യത്തില്‍ നടത്തിയ നിയമസഭാ

സഹനപാതയിലെ പുണ്യപുഷ്പം ബിഷപ് ഡോ. ബെനഡിക്റ്റ് ജേക്കബ് അച്ചാരുപറമ്പില്‍ ഇഗ്‌നേഷ്യസ് തോമസ്

വേദനയുടെ കയ്പുനീര്‍ കാസ കുടിക്കുമ്പോഴും നിരാശയോ ദുഃഖമോ പ്രകടിപ്പിക്കാതെ, ദൈവഹിതത്തിനും തിരുവനന്തപുരം രൂപതയുടെ വിശുദ്ധീകരണത്തിനുമായി ജീവിതം സമര്‍പ്പിച്ച സഹനദാസനായിരുന്നു ബിഷപ് ഡോ. ബെനഡിക്റ്റ് ജേക്കബ് അച്ചാരുപറമ്പില്‍. സന്ന്യാസമെന്നാല്‍

കൊച്ചിയിലെ വെള്ളക്കെട്ട്: ഒന്നാംഘട്ടം മേയ് മധ്യത്തിനുമുമ്പ് തീര്‍ക്കണമെന്ന് കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം മേയ് മധ്യത്തിനുമുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പേരണ്ടൂര്‍ കനാല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*