Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
എറണാകുളവും കൊവിഡ് മുക്തമാകുന്നു

കൊച്ചി: എറണാകുളം ജില്ല കൊവിഡ് രോഗമുക്തമാകുന്നു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ്-19 ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവായതോടെയാണ് ഇദ്ദേഹത്തിന്റെ രോഗം ഭേദമായതായി സ്ഥിരീകരിച്ചത്. കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നു കൊച്ചി നഗരത്തിലെ എട്ടാം ഡിവിഷനായ പനയപ്പിള്ളി ചുള്ളിക്കല്‍ പ്രദേശത്തെ ഇന്നലെ അര്‍ധരാത്രിയോടെ ഒഴിവാക്കിയിരുന്നു. അതേ സമയം 65-ാം ഡിവിഷനായ കലൂര്‍ സൗത്ത് കത്രിക്കടവ് മേഖല ഹോട്ട്സ്പോട്ട് പട്ടികയില്‍ തുടരുന്നുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികിയില്‍ എറണാകുളം ഗ്രീന്‍ സോണിലാണ്. എന്നാല്‍ നിലവിലെ ഇളവുകളല്ലാതെ കൂടുതല്‍ ഇളവുകളൊന്നും എറണാകുളത്തിന് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
Related
Related Articles
പുന്നപ്ര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയം ആശീര്‍വദിച്ചു
ആലപ്പുഴ: മൂന്നുവര്‍ഷം മൂന്നുമാസം മുന്നുദിവസം കൊണ്ട് പണി പൂര്‍ത്തീകരിച്ച സെന്റ് ജോസഫ്സ് ഫൊറോനാ ദേവാലയം ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആശീര്‍വദിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പൊന്തിഫിക്കല്‍
കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു സി.എസ്.എസ്.
കൊച്ചി: കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായി പ്രതിഫലിച്ചതായി സി.എസ്.എസ്. സംസ്ഥാന സമിതി വിലയിരുത്തി. നാളെ വൈകിട്ട് നാലിന് നടക്കുന്ന സി.എസ്.എസ് 23
തപസുകാലം ഒന്നാം ഞായര്‍
First Reading: Genesis 9:8-15 Responsorial Psalm: Psalm 25:4-5, 6-7, 8-9 Second Reading: 1 Peter 3:18-22 Gospel Reading: Mk 1:12-15 തപസുകാലം ഒന്നാം ഞായര്‍ പുണ്യമായ ഒരു കാലത്തിലൂടെയാണ് സഭയും സഭാമക്കളും കടന്നു