Breaking News

എല്‍സിവൈഎം ഭാരവാഹികള്‍ സ്ഥാനമേറ്റു

എല്‍സിവൈഎം ഭാരവാഹികള്‍ സ്ഥാനമേറ്റു

പത്തനാപുരം: ലാറ്റിന്‍ കാത്തലിക് യൂത്ത്മൂവ്‌മെന്റിന്റെ(എല്‍സിവൈഎം) പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കെആര്‍എല്‍സിബിസി യൂത്ത്കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ക്രിസ്തുദാസ്, പ്രസിഡന്റ് അജിത് തങ്കച്ചന്‍ കാനപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഏഴംഗസമിതി അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, കെആര്‍എല്‍സിബിസി യൂത്ത്കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ സണ്ണി, എല്‍സിവൈഎം ആനിമേറ്റര്‍ സിസ്റ്റര്‍ നോര്‍ബെട്ട സിറ്റിസി, ഐസിവൈഎം ജനറല്‍ സെക്രട്ടറി പോള്‍ ജോസ് പടമാട്ടുമ്മല്‍, കെസിവൈഎം വൈസ്പ്രസിഡന്റ് ജോസ് റാല്‍ഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.


Related Articles

ബിനോയ് കോടിയേരി വീണ്ടും കുരുക്കില്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വീണ്ടും വിവാദക്കുരുക്കില്‍. നേരത്തെ പണമിടപാടു സംബന്ധിച്ച് ദുബായിലുണ്ടായ കേസിലാണ് ബിനോയ് പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പീഡനകേസിലാണ് അദ്ദേഹം

പൂന്തുറയില്‍ സഭയോടും സമൂഹത്തോടും ചേര്‍ന്ന് യുവജനദിനം

തിരുവനന്തപുരം: പൂന്തുറ കെസിവൈഎം യൂണിറ്റ് യുവജനദിനം യേശുവില്‍ സമര്‍പ്പിച്ച് ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ഇടവകയിലെ ഓരോ ഭവനവും സന്ദര്‍ശിച്ച് യുവാക്കളെ ക്രിസ്തീയ ദൗത്യനിര്‍വഹണത്തില്‍ പങ്കാളികളാകാന്‍ ക്ഷണിച്ചു. യുവജനങ്ങള്‍ക്കായി

സ്പ്രിങ്ക്ളര്‍ ഇടപാട് കോടതി ഇന്ന് പൊസിറ്റീവാണ്;നെഗറ്റീവും

സ്പ്രിങ്ക്ളര്‍ സേവനം തടയില്ല: വിവര ശേഖരണത്തിന് കടുത്ത ഉപാധികള്‍ കൊച്ചി: വിവാദമായ സ്പ്രിങ്ക്ളര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം. കര്‍ശന ഉപാധികളോടെ കരാര്‍ തുടരാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*