എസ് സുഹാസ് പുതിയ എറണാകുളം ജില്ലാ കളക്ടർ

Print this article
Font size -16+
എറണാകുളം ജില്ലാ കളക്ടർക്ക് മുഹമ്മദ് സഫീറുള്ളക്ക് സ്ഥാനചലനം. ഇന്നത്തെ മന്ത്രിസഭാ യോഗമാണ് പതിനാറോളം ഐഎഎസ് ഓഫീസർമാർക്ക് സ്ഥാന മാറ്റങ്ങൾ നൽകിയത്. ആലപ്പുഴ ജില്ലാ കളക്ടർ എസ്. സുഹാസ് പുതിയ എറണാകുളം കളക്ടറായി ഇന്ന് ചുമതലയേൽക്കും. കൊച്ചി മെട്രോയുടെ ചുമതല വഹിച്ചിരുന്ന മുഹമ്മദ് ഹനീഷും സ്ഥാനമാറ്റം ലഭിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. ചെല്ലാനം കടൽ ആക്രമണത്തെത്തുടർന്ന് തീരദേശം സന്ദർശിച്ച മുഹമ്മദ് സഫീറുള്ളയെ നാട്ടുകാർ തടഞ്ഞിരുന്നു.
Related
No comments
Write a comment
No Comments Yet!
You can be first to comment this post!