Breaking News
കൊവിഡാനന്തര കാലഘട്ടത്തില്‍ പുതിയ അജപാലന രീതികള്‍ സ്വീകരിക്കണം: ബിഷപ് ഡോ. ജോസഫ് കരിയില്‍
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ആരംഭിച്ചു. കൊച്ചി : കൊവിഡാനന്തര കാലഘട്ടത്തില്‍ ജീവിതം പുതുവഴികളിലാകുമ്പോള് പുതിയ അജപാലനരീതികള്‍ വേണ്ടിവരുമെന്ന് കേരള റീജ്യന് ലാറ്റിന്‍
...0നാടാര്‍ സംവരണം സംബന്ധിച്ച ഉത്തരവിലെ അവ്യക്തതനീക്കണമെന്ന് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍.
കൊച്ചി- എസ്.ഐ.യു.സി, ലത്തീന്‍ കത്തോലിക്കര്‍ എന്നിവര്‍ ഒഴികെയുള്ള നാടാര്‍ ക്രൈസ്തവര്‍ക്ക് സംവരണം നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്താമാക്കിയിരുന്നത്. എന്നാല്‍ ഇതു സംബ്നധിച്ച ഉത്തരവിറങ്ങിയപ്പോള്‍
...02021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ ഫ്രാന്‍സിസ് പാപ്പ കുടുംബവര്‍ഷാചരണം പ്രഖ്യാപിച്ചു
എറണാകുളം: കത്തോലിക്കാസഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ തന്നെ കുടുംബവര്‍ഷാചരണം കൂടി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചതായി കേരള
...0ഇന്ധന വില വര്‍ധനവിനെതിരെ കെസിവൈഎം ലാറ്റിന്‍ പ്രതിഷേധിച്ചു
പുനലൂര്‍: ഇന്ധന വില വര്‍ധനവിനെതിരെയും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
...0നിയമസഭ തിരഞ്ഞെടുപ്പ് മത്സ്യത്തൊഴിലാളി പ്രതിനിധിയെ മത്സരിപ്പിക്കണം: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
കൊല്ലം: കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം ഏറെ ആശങ്കകളും പ്രതിസന്ധികളും അനഭവിക്കുന്ന കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ഈ സമൂഹം വളരെ പ്രതീക്ഷയോടെ
...0പുനഃപരിശോധന നടത്തണം
കേരളം എന്നല്ല ഇന്ത്യ തന്നെ കണ്ടിട്ടുള്ള ഏറ്റവും ആദരണീയനായ സാങ്കേതിക വിദഗ്ദ്ധനാണ് ഇ. ശ്രീധരന്. പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണം മുതല്‍
...0
ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് സ്വീകരണം നല്കി

എറണാകുളം: രാജസ്ഥാനില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍ക്ക് വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. വരാപ്പുഴ അതിമെത്രാസനമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിജയികളെ അനുമോദിച്ചു. 57 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വല്ലാര്‍പാടം പള്ളേക്കാട്ട് ക്ലൈസന്‍ റിബല്ലോയുടെ മകള്‍ സെലസ്റ്റീന റിബല്ലോ, 84 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കാക്കനാട് ചെമ്പുമുക്ക് സ്വദേശി മേരി ബീന, മാസ്റ്റേഴ്സ് 66 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ തൃക്കാക്കര സ്വദേശി വി. എക്സ് സേവ്യര്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. പ്രൊഫ. കെ. വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്, ജോണ്‍ ഫെര്‍ണാണ്ടസ്, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍, കളമശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍, കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍മാരായ ഗ്രേസി ജോസഫ്, ആന്സ ജെയിംസ്, മോണ്‍. ജോസഫ് തണ്ണിക്കോട്ട്, ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ എന്നിവര്‍ സംബന്ധിച്ചു
Related
Related Articles
മോൺ ജോർജ് റാറ്റ്സിങ്റോടൊപ്പം ഒരു ദിവസം
ഒരു കാലഘട്ടത്തിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ചിന്തകളുടെ ശ്വാസം സ്പന്ദിക്കുന്നതാണ് ബെനഡിക്റ്റ് പാപ്പായുടെ ദാര്‍ശനിക രചനകള്‍. ആധുനിക യുഗത്തിലെ ഏറ്റവും ശ്രേഷ്ഠനായ ദൈവശാസ്ത്രകാരന്‍ എന്നതിലുപരി, പരിചിന്തനത്തിന്റെ വ്യാപ്തികൊണ്ടും
അത്യപൂര്‍വമായ ഒരു പുന:സമാഗമം
മനുഷ്യന് എന്ന സൃഷ്ടി ഒരു ആധ്യാത്മിക ജീവിയെന്ന നിലയില്‍ വ്യക്തിബന്ധങ്ങളുടെ അഗാധമായ ഊഷ്മളതയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. ഒരു വ്യക്തി എത്ര തന്മയത്വമായി ഈ ബന്ധങ്ങളില്‍ പരിലസിക്കുന്നുവോ അത്ര
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍