ഐപിഎസ് പദവി ലഭിച്ച കെ.എം ടോമിയെ ആദരിച്ചു

ഐപിഎസ് പദവി ലഭിച്ച കെ.എം ടോമിയെ ആദരിച്ചു

മുളവുകാട്: കോഴിക്കോട് സിറ്റി പോലീസ് അസി. കമ്മീഷണറും ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റിയന്‍ ഇടവകാംഗവുമായ കെ.എം. ടോമിയെ ബോള്‍ഗാട്ടി ഇടവക സമൂഹം ആദരിച്ചു. വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ നടത്തിയ പ്രത്യേക ചടങ്ങില്‍ വികാരി ഫാ. ജയന്‍ പയ്യപ്പിള്ളി മെമന്റോ സമര്‍പ്പിച്ചു. തുടര്‍ന്ന് കെ.എം. ടോമി മറുപടി പ്രസംഗം നടത്തി. ബി.സി.സി. പ്രസിഡന്റ് ഡോമിനിക് നടുവത്തേഴത്ത്, സെക്രട്ടറി തദേവൂസ് മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles

തീരത്തിന്റെ അമരക്കാരന്‍

ഫാ. ജെയിംസ് കുലാസ് ഒക്ടോബര്‍ 8-ാം തീയതി രാത്രി വളരെ വൈകി എനിക്കൊരു സുഹൃത്തിന്റെ നിര്യാണവാര്‍ത്ത ലഭിച്ചു. ടി. പീറ്ററിന്റെ മരണമായിരുന്നു. വിശ്വസിക്കാനായില്ല. കുറേ ദിവസങ്ങളായി കൊവിഡ്

തീരസംരക്ഷണത്തിനും പുനരധിവാസത്തിനും മുന്‍ഗണന – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: വളരെ അപകടകരമായ സാഹചര്യത്തിലാണ് തീരദേശജനത കഴിഞ്ഞുവരുന്നതെന്ന് സമുദായസമ്മേളനത്തില്‍ ജിവനാദം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഓഖി

വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്

നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇടവക വികാരി ഫാ. റോബര്‍ട്ട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*