ഒരു കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ ജമാല്‍ ഖഷോഗിയുടെ വധം: മാധ്യമപ്രവര്‍ത്തനത്തിലെ കറുത്തദിനം

ഒരു കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ ജമാല്‍ ഖഷോഗിയുടെ വധം: മാധ്യമപ്രവര്‍ത്തനത്തിലെ കറുത്തദിനം

ഇഷ റോസ്

സൗദി അറേബ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയില്‍ വധിക്കപ്പെ’ സംഭവം ലോകരാജ്യങ്ങളുടെ കടുത്ത അപ്രീതിക്ക് സൗദി അറേബ്യയെ ഇരയാക്കിയിരിക്കുകയാണ്. യുഎസ്, ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, കാനഡ എീ രാഷ്ട്രങ്ങള്‍ സംഭവത്തെ അപലപിക്കുകയും സൗദിയുമായുള്ള വ്യാപാര ഇടപാടുകള്‍ നിര്‍ത്തുകയും ചെയ്യുമെ് പ്രഖ്യാപിച്ചി’ുണ്ട്. മറ്റു നിരവധി സ്വകാര്യസ്ഥാപനങ്ങളും സൗദിയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിക്കുമെ് വ്യക്തമാക്കിക്കഴിഞ്ഞു. ജമാല്‍ ഖഷോഗി വദത്തില്‍ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് പങ്കുണ്ടോയെതാണ് ലോകമിപ്പോള്‍ ഉറ്റുനോക്കുത്. കൊലപാതകത്തില്‍ പങ്കുണ്ടെ് സംശയിക്കപ്പെടു 15 പേരില്‍ പലരും സല്‍മാന്‍ രാജകുമാരനുമായി അടുത്ത ബന്ധം പുലര്‍ത്തുവരാണ്. കൊലപാതകം അബദ്ധത്തില്‍ സംഭവിച്ചതാണെ ദിവസങ്ങള്‍ക്കു ശേഷമുള്ള സൗദിയുടെ ഔദ്യോഗികവിശദീകരണം ആരും കാര്യമായെടുക്കുില്ല.
വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളിലൂടെ മിതവാദി, പരിഷ്‌കര്‍ത്താവ് എിങ്ങനെയുള്ള വ്യക്തിത്വം ആര്‍ജിച്ചെടുത്തയാളാണു 33-കാരനായ സല്‍മാന്‍ രാജകുമാരന്‍. സൗദിയിലെ യുവാക്കളുടെയും യുവതികളുടെയും ആരാധനാപാത്രമാണി് സല്‍മാന്‍. സ്ത്രീകള്‍ക്ക് വാഹനം ഡ്രൈവ് ചെയ്യാനുള്ള അനുവാദം നല്‍കിയതുള്‍പ്പെടെ,
പതിറ്റാണ്ടുകളായി സൗദി പിന്തുടര്‍ു വ കാര്‍ക്കശ്യം നിറഞ്ഞ ചി’കള്‍ അദ്ദേഹം അവസാനിപ്പിക്കുകയുണ്ടായി. സൗദിയില്‍ പരിഷ്‌ക്കരണം നടത്തിയ സമയത്ത് താച്ചറിനെ (ബ്രി’ന്റെ മുന്‍പ്രധാനമന്ത്രി) പോലെ സൗദിയില്‍ വിപ്ലവത്തിനു നേതൃത്വം നല്‍കുകയാണോ എു സല്‍മാനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുു. ഏറെക്കുറെ എാണ് അ് അദ്ദേഹം ഉത്തരം നല്‍കിയത്.
എണ്ണയില്‍ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ എ നിലയില്‍നിും സൗദിയെ വൈവിധ്യവത്കരിക്കുമെും അദ്ദേഹം പ്രഖ്യാപിച്ചിരുു. ഇതു സംബന്ധിച്ച ഉറപ്പ് വാഷിംഗ്ടണിനും വാള്‍സ്ട്രീറ്റിനും സിലിക്കവാലിക്കും ഹോളിവുഡിനും അദ്ദേഹം നല്‍കുകയുണ്ടായി. 2015 മാര്‍ച്ച് മാസത്തിലാണ് അധികാരത്തിലേക്കു സല്‍മാന്‍ ഉദിച്ചുവത്. ഇപ്പോള്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധമുണ്ടെു തെളിഞ്ഞാല്‍ വ്യക്തിത്വം കളങ്കപ്പെടുമെു മാത്രമല്ല ആഭ്യന്തര തലത്തില്‍ ത െഅദ്ദേഹത്തിനു നിരവധി ശത്രുക്കളെ സമ്പാദിക്കേണ്ടിയും വരും.
ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താന്‍ബുളില്‍ സൗദി അറേബ്യയുടെ നയതന്ത്ര കാര്യാലയത്തിലേക്കു ജമാല്‍ ഖഷോഗി പ്രവേശിച്ചു. വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കാനാണ് ഇദ്ദേഹം കോസുലേറ്റിനുള്ളിലേക്കു പോയത്. ഉച്ചയ്ക്ക് ഒരു മണിയോടെ കോസുലേറ്റില്‍ പ്രവേശിച്ച ഖഷോഗി പിീട് തിരികെ വില്ല. കോസുലേറ്റില്‍ പ്രവേശിച്ചപ്പോള്‍ ഫോ കൈവശം വയ്ക്കാന്‍ ഖഷോഗിക്ക് അനുവാദം ഇല്ലായിരുു. കോസുലേറ്റിന് പുറത്ത് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഹാറ്റിസ് സെംഗിസ് കാത്തുനിിരുു. സൗദിയുടെ രാജകീയ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഖഷോഗിയെ കോസുലേറ്റിനുള്ളില്‍ കൊലപ്പെടുത്തിയിരിക്കാമൊയാരുു തുര്‍ക്കിയുടെ വിശദീകരണം. എാല്‍ ഖഷോഗിയെ അപായപ്പെടുത്തിയെ വാദത്തെ സൗദി തള്ളിക്കളയുകയായിരുു. ഖഷോഗി അപ്രത്യക്ഷനായത് കോസുലേറ്റിനു പുറത്ത് ഇറങ്ങിയതിനു ശേഷമാണെും സൗദി വാദിച്ചു. തുര്‍ക്കിയിലെ സര്‍ക്കാര്‍ അനുകൂല ദിനപത്രമായ സാബാ റിപ്പോര്‍’് ചെയ്തത്, ഖഷോഗിയെ കൊലപ്പെടുത്താന്‍ റിയാദില്‍നി് 15 അംഗ സംഘം ഒക്ടോബര്‍ രണ്ടിന് ഇസ്താന്‍ബുളിലെത്തിയൊണ്. ഇവര്‍ ഖഷോഗിയെ കോസുലേറ്റിനുള്ളില്‍ കൊലപ്പെടുത്തിയെും ശരീരം തൊ’ടുത്ത വനത്തില്‍ ഉപേക്ഷിച്ചിരിക്കാമെുമാണ് റിപ്പോര്‍’്. പത്രം പുറത്തുവി’ 15 പേരുടെ പ’ികയില്‍ ഉള്‍പ്പെ’ ഒരാള്‍ സൗദിയുടെ ഫൊറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍’്‌മെന്റിന്റെ തലവനായ സാല മുഹമ്മദ് അല്‍-തുബൈക്കിയാണ്. മറ്റൊരാള്‍ സല്‍മാന്‍ രാജകുമാരന്റെ അടുത്ത അനുയായിയായ മുഹമ്മദ് സാദ് അല്‍-സഹ്‌രാനിയയാണ്. മൂാമനാക’െ ലണ്ടനിലെ സൗദി എംബസിയിലെ ഫസ്റ്റ് സെക്ര’റിയുമാണ്. 15 അംഗ സംഘത്തില്‍ ഭൂരിഭാഗം പേരും ‘ഹൈ പ്രൊഫൈല്‍’ വ്യക്തികളായിരുു.
ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെ’ നിര്‍ണായക വിവരങ്ങള്‍ തുര്‍ക്കിയുടെ കൈവശമുണ്ടത്രെ. ഖഷോഗിയെ കൊലപ്പെടുത്തു വീഡിയോ ദൃശ്യങ്ങളും സംഭവവുമായി ബന്ധപ്പെ’ ഓഡിയോ ക്ലിപ്പുകളും തുര്‍ക്കി രഹസ്യമായി ശേഖരിച്ചി’ുണ്ടാവാമെു ഡേവിഡ് കാറ്റ്‌സ് പറയുു. ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെ’ അന്വേഷണത്തിന് യുഎസ് എല്ലാവിധ സഹായവും ചെയ്യുമെ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചി’ുണ്ട്. തുര്‍ക്കിയും സൗദിയുമാണ് അന്വേഷണം നടത്തുത്. ഇരുകൂ’ര്‍ക്കുമൊപ്പം അമേരിക്ക സഹകരിക്കുമെും ട്രംപ് അറിയിച്ചി’ുണ്ട്.

അന്വേഷണത്തില്‍ നിര്‍ണായകമായത് ആപ്പിള്‍ വാച്ച്

ഖഷോഗിയുടെ തിരോധാനം സംബന്ധിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചപ്പോള്‍ ഖഷോഗി ധരിച്ചിരു ആപ്പിളിന്റെ സ്മാര്‍’്‌വാച്ച് നിര്‍ണായക തുമ്പായി. ഈ സ്മാര്‍’്‌വാച്ച് അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവിന്റെ മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തിയിരുു. ഇസ്താന്‍ബുളിലെ സൗദി കോസുലേറ്റിലേക്കു കയറുമ്പോള്‍ ഖഷോഗി കൈയ്യില്‍ സ്മാര്‍’്‌വാച്ച് ധരിച്ചിരുു. അന്വേഷണം നടത്തിയ ഇന്റലിജന്‍സ് സര്‍വീസ്, പ്രോസിക്യൂ’േഴ്‌സ് ഓഫീസ്, ടെക്‌നോളജി ടീം എിവരെല്ലാം ഈ വാച്ചിനെ അടിസ്ഥാനപ്പെടുത്തിയാണു വിവരങ്ങള്‍ ശേഖരിച്ചത്. ഖഷോഗി ഉള്ള സ്ഥലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഹൃദയമിടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളും വാച്ചിന് പങ്കുവയ്ക്കാനാകുമൊണ് സാങ്കേതിക വിദഗ്ധര്‍ പറയുത്. ഹൃദയമിടിപ്പ് പെ’െ് കൂടുകയോ കുറയുകയോ ചെയ്തി’ുണ്ടെങ്കില്‍ അതിനര്‍ഥം ഖഷോഗിക്ക് വിഷമകരമായ സാഹചര്യത്തെ നേരിടേണ്ടി വിരിക്കാമൊണെും വിദഗ്ധര്‍ പറയുു. മറ്റൊരു നിര്‍ണായക തുമ്പ് വാച്ചിലുള്ള ജിപിഎസ് റേഡിയോയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വീഡിയോ ദൃശ്യങ്ങളില്‍ കോസുലേറ്റില്‍ ഖഷോഗി എത്തി ഏതാനും മണിക്കൂറുകള്‍ക്കുശേഷം കറുത്ത നിറത്തിലുള്ള മെഴ്‌സിഡെസ് കാര്‍ കോസുലേറ്റ് വി’ു പോകുതായി പതിഞ്ഞി’ുണ്ട്. ഈ കാറും അകമ്പടി സേവിച്ച് മറ്റു രണ്ടു കാറുകളും വിമാനത്താവളത്തിലേക്കാണ് പോയത്. സഞ്ചാരവഴിയില്‍ ഇടയ്ക്ക് മെഴ്‌സിഡെസ് കാര്‍ തിരിഞ്ഞ് എതിര്‍ദിശയിലേക്കു പോവുകയും ചെയ്തു. ആപ്പിള്‍ വാച്ചിലെ ഡാറ്റ ഉപയോഗിച്ച് ഖഷോഗി മെഴ്‌സിഡെസ് കാറിനുള്ളിലുണ്ടായിരുാേ, കാര്‍ ഏതു ദിശയിലേക്കാണ് സഞ്ചരിച്ചത് എിവയടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകുമൊണു സൂചന.

ആരാണ് ജമാല്‍ ഖഷോഗി?
സൗദി വംശജനും 59-കാരനുമായ ജമാല്‍ ഖഷോഗി ഒരു വര്‍ഷത്തോളം യുഎസില്‍ പ്രവാസ ജീവിതം നയിക്കുകയായിരുു. 2017-ലാണു സൗദി വി’് അമേരിക്കയിലേക്കു പോയത്. അമേരിക്കയില്‍ കഴിയുമ്പോള്‍ വാഷിംഗ്ട പോസ്റ്റിനു വേണ്ടി കോളം എഴുതുമായിരുു. സൗദിയില്‍ അരങ്ങേറു അടിച്ചമര്‍ത്തലുകളെക്കുറിച്ചും വിദേശനയങ്ങളെ വിമര്‍ശിച്ചും പലപ്പോഴും ഖഷോഗി ലേഖനങ്ങളെഴുതുമായിരുു. ഇത് സൗദി ഭരണകൂടത്തെ അലോസരപ്പെടുത്തി. ഖഷോഗിയുടെ കൊലപാതകം ഈ പശ്ചാത്തലത്തിലാണെത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുു. യെമനില്‍ നടക്കു യുദ്ധത്തില്‍ സൗദി പങ്കുചേര്‍തിനെ വിമര്‍ശിച്ച് ജമാല്‍ ഖഷോഗി വാഷിംഗ്ട പോസ്റ്റില്‍ ലേഖനമെഴുതിയിരുു. ഒരിക്കല്‍ സൗദിയുടെ കിരീടാവകാശി മുഹമ്മദ് സല്‍മാനെ റഷ്യന്‍ ഭരണാധികാരി വഌഡ്മിര്‍ പുടിനുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുു. അല്‍ വതാന്‍, അല്‍ അറബ് എീ പത്രങ്ങളുടെ മുന്‍ എഡിറ്ററായിരു ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ അല്‍ ഫൈസല്‍ രാജകുമാരന്‍ ലണ്ടനിലും വാഷിംഗ്ടണിലും അംബാസഡറായിരു കാലത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചി’ുണ്ട്.


Tags assigned to this article:
jamal kashogimurdersaudi arabia

Related Articles

ശത്രുവില്‍ യേശുവിനെ കാണണം: ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍

ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍ ശത്രുവില്‍ യേശുവിനെ കാണണം. ഈശോ സമതലത്തിലേക്കു ഇറങ്ങിവന്ന് സുവിശേഷ ഭാഗങ്ങളും ദുരിതങ്ങളും അവിടെ കുടിയിരുന്ന ശിഷ്യന്മാരോടും വിവിധ സ്ഥലങ്ങളില്‍ നിന്നു വന്ന ജനങ്ങളോടും

ബോണക്കാട് പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാനസെന്ററും ആശിര്‍വദിച്ചു

നെയ്യാറ്റിന്‍കര: ബോണക്കാട് അമലോത്ഭവമാതാ ദൈവാലയത്തിന് സമീപത്തായി പിയാത്ത രൂപവും തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കാനായി ധ്യാന സെന്ററും, കുരിശിന്റെ വഴി തൂണുകളും ആശിര്‍വദിച്ചു. ബോണക്കാട് കുരിശുമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള

ജീവനാദം മനോരമയെക്കാള്‍ മികച്ചത് ജോസഫ് കരിയില്‍ പിതാവിന്റെ പ്രസംഗം ശ്രദ്ധേയമാകുന്നു

കൊച്ചി :ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ 15 ാം വാര്‍ഷികത്തൊടാനുബന്ധിച്ച് നടന്ന ജീവനാദം നവവത്സര പതിപ്പ് 2021 ന്റെ പ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബിഷപ്പ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*