ഒരു യുദ്ധ വിമാനം തകര്‍ന്നു. പൈലറ്റ് തിരിച്ചെത്തിയില്ലെന്ന് സ്ഥിരീകരണം

ഒരു യുദ്ധ വിമാനം തകര്‍ന്നു. പൈലറ്റ് തിരിച്ചെത്തിയില്ലെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പാക് പിടിയിലെന്ന് പാക് ആരോപണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു മിഗ് 21 യുദ്ധവിമാനം നഷ്ടമായിരിക്കുന്നുവെന്നും ഒരു വ്യോമസേന ഉദ്യോഗസ്ഥനെ കാണാതായിരിക്കുന്നുവെന്നുമാണ് വിദേശകാര്യ വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. കാണാതായ പൈലറ്റിന്റെ പേരു വിവരങ്ങളൊന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല.


Related Articles

കണ്ണൂര്‍ രൂപത പ്രതിഷേധ ജ്വാല

കണ്ണൂര്‍: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശ വിശ്വാസികളെ ഞെട്ടിച്ചുവെന്ന് കെഎല്‍സിഎ കണ്ണൂര്‍ രൂപതാ സമിതി. പ്രതിഷേധ സൂചകമായി തല ശേരി പഴയ ബസ്

ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് സ്‌കൂളില്‍ സ്മാര്‍ട്ട് കംപ്യൂട്ടര്‍ ലാബ് ആരംഭിച്ചു

കൊച്ചി: പെണ്‍കുട്ടികളിലെ അന്തര്‍ലീനമായ ശക്തി തിരിച്ചറിഞ്ഞ് അവരെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. കൊച്ചി കോര്‍പറേഷന്‍

സാമൂഹിക നീതിക്കായി ജാഗ്രത ഉണര്‍ത്തണം -ഡോ. സെബാസ്റ്റിയന്‍ പോള്‍

എറണാകുളം: വിശ്വാസപാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധിയോട് പ്രതികരിക്കാനും സമുദായത്തോടും പൊതുസമൂഹത്തോടും ക്രിയാത്മകമായി സംവദിക്കാനും കാര്യങ്ങള്‍ വിശദമാക്കാനുമുള്ള ആശയവിനിയമ ഉപാധികള്‍ വീണ്ടെടുക്കേണ്ടതുണ്ടെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*