ഓഖി: മൂന്ന് ഭവനങ്ങളുടെ ആശീര്‍വാദം നിര്‍വഹിച്ചു

ഓഖി: മൂന്ന് ഭവനങ്ങളുടെ ആശീര്‍വാദം നിര്‍വഹിച്ചു

കോട്ടപ്പുറം: ഓഖിചുഴലിക്കാറ്റില്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് കോട്ടപ്പുറം ഇന്റര്‍ഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്)യും കെസിബിസിയും സംയുക്തമായി കാര, എറിയാട്, അഴീക്കോട് എന്നീ സ്ഥലങ്ങളില്‍ മൂന്ന് പുതിയ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കി. ഭവനങ്ങളുടെ ആശീര്‍വാദം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നിര്‍വഹിച്ചു. കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍, കിഡ്‌സ് അസി. ഡയറക്ടര്‍മാരായ ഫാ. സിബിന്‍ കല്ലറക്കല്‍, ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട്, ജനപ്രതിനിധികള്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, എസ്എച്ച്ജി ഫെഡറേഷന്‍ ഭാരവാഹികള്‍, കിഡ്‌സ് കോ-ഓര്‍ഡിനേറ്റര്‍, ആനിമേറ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


Tags assigned to this article:
okhi

Related Articles

മാധ്യമപ്രവര്‍ത്തകര്‍ സദ്‌വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവര്‍ -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: യേശുവിന്റെ സദ്‌വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്ന് ‘ജീവനാദം’ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ദൈവത്തിന്റെ സ്‌നേഹം പങ്കുവയ്ക്കുന്നതിന് നാമേവരും ശ്രദ്ധാലുക്കളാകണം. ജീവനാദം ഓണ്‍ലൈന്‍

സി.ഡി.എസ്.എസ്.എസ് ജീവനയുടെ അതിജീവന ഇടപെടലുകള്‍

കോഴിക്കോട് രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ ജീവന ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍, ജീവനയുടെ സന്നദ്ധപ്രവര്‍ത്തകരുടെയും സുമനസ്സുകളുടെയും സഹകരണത്തോടുകൂടി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ നിര്‍ധനരായവര്‍ക്കു

മറ്റൊരു വന്‍മതിലായി ചേതേശ്വര്‍ പൂജാര

കംഗാരുക്കളെ അവരുടെ നാട്ടില്‍ ചെന്ന് തളയ്ക്കുക എന്നത് എളുപ്പമുളള കാര്യമല്ല. ക്രിക്കറ്റിലെ ഏറ്റവും ശക്തരെന്ന് അറിയപ്പെടുന്ന ഓസ്‌ട്രേലിയയെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് കീഴടക്കിയപ്പോള്‍ ചരിത്രം വിരാട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*