Breaking News

കടലില്‍ വലിയ തിരകള്‍ക്ക് സാധ്യത; തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്

കടലില്‍ വലിയ തിരകള്‍ക്ക് സാധ്യത; തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം:  ഇന്ന് വൈകുന്നേരം 5.30 മുതല്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നുള്ള കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1.5 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തിലുള്ള ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മത്സ്യബന്ധന വള്ളങ്ങള്‍ ഹാര്‍ബറില്‍ കെട്ടി സൂക്ഷിക്കണം. തീരപ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു

Related Articles

തീരപുനഃസൃഷ്ടിക്ക് സുസ്ഥിര പദ്ധതി ആവിഷ്‌കരിക്കണം

            ഡോ. കെ.വി. തോമസ് (നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മറൈന്‍ സയന്‍സസ് ഡിവിഷന്‍

Voice of Fishworkers

  Prof. A Joseph Rosario Formerly Administrative Officer, ISRO   Down the valley of the ancient ‘Veli Mala’ (Veli Hills)

‘കൃതി’യില്‍ ചവിട്ടുനാടകം ‘ജൂലിയസ് സീസര്‍’

എറണാകുളം: അന്താരാഷ്ട്ര പുസ്തകോല്‍സവത്തോടു അനുബന്ധിച്ച് എറണാകുളം മെറൈന്‍ഡ്രൈവില്‍വച്ച് നടത്തപ്പെടുന്ന കൃതി 2019 വേദിയില്‍ 16ന് വൈകുന്നേരം 6.30ന്, കേരള ഫോക്‌ലോര്‍ അക്കാദമിക്ക് വേണ്ടി കൊച്ചിന്‍ ചവിട്ടുനാടക കളരി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*