Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
കണ്ണൂരില്‍ ഇടവക ഗായക സംഘങ്ങളുടെ സംഗമം

കണ്ണൂര്‍: ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണീശോ പിറന്നപ്പോള്‍ മാലാഖമാര്‍ അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം എന്നു പാടിയത് ജനങ്ങള്‍ക്കുവേണ്ടിയായിരുന്നുവെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. ഇന്ന് ദേവാലയത്തില്‍ ക്വയര്‍ സംഘങ്ങള്‍ പാടുന്നതും ദിവസങ്ങളോളം പണിയെടുത്ത് മാനസികമായും ശാരീരികമായും തളര്‍ന്ന ഇടവകയിലെ വിശ്വാസികള്‍ക്കുവേണ്ടിയാണ്. വിശ്വാസികള്‍ക്കുകൂടി പാടാന്‍ കഴിയുന്ന പാട്ടുകള്‍ ദിവ്യബലിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ സംഘടിപ്പിച്ച കണ്ണൂര്‍ രൂപത ഇടവക ഗായകസംഘങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്ത സംഗീത സംവിധായകന് ജെറി അമല്‍ദേവ് മുഖ്യാതിഥിയായിരുന്നു. രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മോണ്‍. ക്ലാരന്‍സ് പാലിയത്ത് അനുഗ്രഹപ്രഭാഷണവും കെ.എസ്.മാര്‍ക്കോസ് അനുസ്മരണപ്രഭാഷണം നടത്തി. രൂപതയിലെ പ്രശസ്തരായ കലാകാരന്മാരെയും ഈ രംഗത്ത് 60 വയസ് കഴിഞ്ഞവരെയും ചടങ്ങില്‍ ആദരിച്ചു.
സിസ്റ്റര്‍ വന്ദന, സിസ്റ്റര്‍ വീണ, ഫാ ക്ലെമന്റ് ലെയ്ഞ്ചല്, റോബിന്, ജോണ്സണ് പുഞ്ചക്കാട് എന്നിവര്‍ സംസാരിച്ചു.
Related
Related Articles
ദേവസഹായം മേയ് 15ന് വിശുദ്ധ പദത്തിലേക്ക്
വത്തിക്കാന്‍ സിറ്റി: ഭാരതത്തിലെ പ്രഥമ അല്മായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനം 2022 മേയ് 15-ന് വത്തിക്കാനില്‍ നടക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ രാവിലെ പത്തുമണിക്ക്
എന്റെ കർത്താവേ, എന്റെ ദൈവമേ: പെസഹാക്കാലം രണ്ടാം ഞായർ
പെസഹാക്കാലം രണ്ടാം ഞായർ വിചിന്തനം: “എന്റെ കർത്താവേ, എന്റെ ദൈവമേ!” (യോഹാ 20:19-31) സ്നേഹം യേശുവിന്റെ ശരീരത്തിൽ മുറിവുകൾ കൊണ്ട് ഒരു കാവ്യം രചിച്ചിരിക്കുന്നു. അവന്റെ കൈകളിൽ
പുനര്‍നിര്‍മാണത്തിനൊരുങ്ങി മതിലകം സെന്റ് ജോസഫ് ലത്തീന്‍ പള്ളി സമൂഹം
ഇടവകയിലെ 70 ശതമാനത്തിലധികം ജനങ്ങള്‍ പ്രളയദുരിതം അനുഭവിച്ച സ്ഥലമാണ് മതിലകം സെന്റ് ജോസഫ് ലത്തീന്‍ പള്ളി. 50 ശതമാനത്തിലേറെ ഭവനങ്ങളില്‍ പൂര്‍ണമായും വെള്ളംകയറി. ഭീതിയും ആശങ്കയും