കണ്ണൂര്‍ രൂപത പ്രതിഷേധ ജ്വാല

കണ്ണൂര്‍: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയുടെ ശുപാര്‍ശ വിശ്വാസികളെ ഞെട്ടിച്ചുവെന്ന് കെഎല്‍സിഎ കണ്ണൂര്‍ രൂപതാ സമിതി. പ്രതിഷേധ സൂചകമായി തല
ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കെഎല്‍സിഎ പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.
കെഎല്‍സിഎ രൂപതാ പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷനായിരുന്നു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപതാ ഡയറക്ടര്‍ ഫാ. മാര്ട്ടിന് രായപ്പന്, ഫാ. ബിനു ക്ലീറ്റസ്, ഫാ. ലോറന്‍സ് പനക്കല്‍, ഫ്രാന്‍സിസ് കുരിയാപ്പിള്ളി, ഗോഡ്സണ്‍ ഡിക്രൂസ്, ഷെര്‍ളി സ്റ്റാന്‍ലി, ശ്രീജന് ഫ്രാന്‍സിസ്, ഡിക്സണ്‍ ബാബു, ജോസ്ഫിന്, ഡക്ലസ് ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
അത്മായ ഞായർ സമുചിതമായി ആഘോഷിച്ചു
ആലപ്പുഴ: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ആഹ്വാനം അനുസരിച്ച് ഇന്ത്യയിലെങ്ങും വിവിധ രൂപതകളിൽ അത്മായ ഞായർ(ലെയ്റ്റി സൺഡെ ) സമുചിതമായി ആചരിച്ചു.ആലപ്പുഴ രുപതയിൽ കത്തീഡ്രൽ ദേവാലയത്തിൽ
തലോജ ജയിലിൽ നിന്നുള്ള ഒരു ദീപാവലി കത്ത്…
ഫാ. സ്റ്റാൻ സ്വാമി എഴുതിയ കത്തിൽ നിന്നുള്ള ഭാഗങ്ങൾ. ജയിലിലെ തന്റെ സഹമുറിയൻ ആയ അരുൺ ഫെറെയ്റയുടെ സഹായത്തോടെ ജയിലിൽ നിന്ന് സ്റ്റാൻ സ്വാമി എസ്.ജെ
ലാല്‍ കോയില്‍പറമ്പില്‍, മത്സ്യത്തൊഴിലാളി നേതാവും സമരനായകനും
ഫാ. ജെയിംസ് കുലാസ് കത്തോലിക്കാ യുവജനപ്രസ്ഥാനത്തില്‍ നിന്ന് സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷനിലേക്ക് കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (കെഎസ്എംടിഎഫ്) നേതൃത്വരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന് ലാല്‍ കോയില്‍പ്പറമ്പില്‍ നമ്മോട് വിട പറഞ്ഞു.