കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി: വീഡിയോ കാണാം
വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങി. കണ്ണൂർ വിമാനത്താവളത്തിലെ ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റം പരിശോധനയാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്. ആവേശകരമായ സ്വീകരണമാണ് ആദ്യ വിമാനം പറന്നിറങ്ങിയപ്പോൾ ഉണ്ടായത്. എയർപോർട്ടിലെ ഫയർഫോഴ്സ് യൂണിറ്റ് വാട്ടർ സല്യൂട്ട് നൽകിയാണ് വിമാനത്തെ വരവേറ്റത്. ഇതോടെ വിമാനത്താവളത്തിലെ സാങ്കേതിക പരീക്ഷണങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. വൈകാതെ വിമാനത്താവളം സിഐഎസ്എഫ് ഏറ്റെടുക്കും. വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഏഴാം സ്ഥാനമാണ് കണ്ണൂർ വിമാനത്താവളത്തിന് ഉള്ളത്
Related
Related Articles
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു; 78,524പേര്‍ക്ക് കൂടി രോഗം, 971 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 971പേര് മരിച്ചു. 68,35,656പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം
വെള്ളരിക്കാ പട്ടണം
മാര്‍ഷല്‍ ഫ്രാങ്ക് കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ കുളത്തൂപ്പുഴ കല്ലുവെട്ടാം കുഴി നാലു സെന്റ് കോളനിയിലെ ബാബുക്കുട്ടന് കസ്റ്റഡിയിലാണ്. മദ്യപാനശീലമുള്ള ബാബു ഒരു രാത്രി മിനുങ്ങി വന്ന്
വഴിയരികിലെ അത്ഭുതം
കലിഫോര്‍ണിയായിലെ വിജനമായ റോഡിലൂടെ രാത്രി ഒരു ഭാര്യയും ഭര്‍ത്താവും കൂടി കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മലമ്പ്രദേശമായിരുന്നു അത്. ഒത്തിരി വളവും തിരിവും ഉള്ള വഴി. സാവധാനമാണ് ഭര്‍ത്താവ്