കന്യാസ്ത്രീ ആക്രമണം: കെ.സി.വൈ.എം കൊച്ചി പ്രതിഷേധിച്ചു.

കന്യാസ്ത്രീ ആക്രമണം: കെ.സി.വൈ.എം കൊച്ചി പ്രതിഷേധിച്ചു.

 

ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ അക്രമം നടത്തിയ ബജറങ്ദൾ പ്രവർത്തകർക്കെതിരെ കെ.സി.വൈ.എം കൊച്ചി രൂപത പ്രതിഷേധിച്ചു.

മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് കയ്യേറ്റം നടന്നത്. ആക്രമികൾക്കെതിരെ നിയമനടപടികൾ എടുക്കണം. തുടരെ തുടരെ ക്രിസ്ത്യാനിനകൾക്ക്നേരെയുള്ള ആക്രമണങ്ങൾ ഒഴുവാക്കുവാക്കുവാനയി അധികാരികളുടെ ഇടപെടുലുകൾ ഉണ്ടാവണം. ക്രൈസ്തവർക്കെതിരെയുള്ള ആക്രമണകൾ ഒറ്റപെട്ട സംഭവമായി പലസ്‌ഥലങ്ങളിൽ നടക്കുന്നത് ആസ്രൂതൃതമായ നീക്കമാണ്. ഇതിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും കെ സി വൈ എം ആവശ്യപെട്ടു

കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ്‌ കാസി പൂപ്പന അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഫാ. മെൽറ്റസ് കൊല്ലശ്ശേരി, സനീഷ് പുള്ളിക്കപറമ്പിൽ, ജെയ്ജിൻ ജോയ്, സിസ്റ്റർ ഫിലോമിന, ആദർശ് ജോയ്, ടൈറ്റസ് വി ജെ, ടിഫി ഫ്രാൻസിസ്, ക്ലിന്റൺ ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
kcymnun attacked

Related Articles

ലത്തീന്‍ കത്തോലിക്ക സമുദായ ദിനം ആചരിച്ച് പ്രവാസി ലോകം

ബഹ്‌റൈന്‍:കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ബഹ്‌റൈന്‍ യൂണിറ്റിന്റെയും ആലപ്പുഴ രൂപതാ പ്രവാസികാര്യ കമ്മീഷന്‍ ബഹ്‌റൈന്‍ യുണിറ്റിന്റെയു നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലത്തീന്‍ (റോമന്‍ )

സുനഹദോസും സഭയുടെ സുനഹദോസാത്മകതയും 

ആത്മവിമര്‍ശനാത്മകമായ രണ്ടു ചോദ്യങ്ങളിലൂടെയാണ് ഫ്രാന്‍സിസ് പാപ്പ ഈ മാസം പത്താം തീയതി (10/10/2021) സഭയുടെ സുനഹദോസാത്മകതയെ (Synodality)  കുറിച്ചു സുനഹദോസിനു മുന്നൊരുക്കമായുള്ള പരിശുദ്ധ കുര്‍ബാനയിലെ വചനപ്രഘോഷണം അവസാനിപ്പിക്കുന്നത്;

പാവുക്കര വിശുദ്ധ പത്രോസിൻ്റെ ദേവാലയത്തിൽ മരിയൻ പ്രദർശനം

മാന്നാർ: പാവുക്കര വിശുദ്ധ പത്രോസിൻ്റെ ദേവാലയത്തിലെ മരിയൻ പ്രദർശനം വിശ്വാസികൾക്ക് നവ്യാനുഭവമായി.ഇന്നലെ ആരംഭിച്ച മരിയോത്സവം 31 ന് സമാപിക്കും. ജപമാല മസാച രണത്തിൻ്റെ ഭാഗമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*