കര്‍ഷകരുടെ സമരത്തിന് കാവലായി നിഹാംഗുകള്‍

കര്‍ഷകരുടെ സമരത്തിന് കാവലായി നിഹാംഗുകള്‍

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി നിഹാംഗുകള്‍. സായുധ സേനയെന്നറിയപ്പെടുന്ന നിഹാംഗ് സിഖ് സിഖുമത്തിലെ പേരാളികളാണ് ഇക്കൂട്ടര്‍. അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ അവരുടെ സമരത്തിന് പിന്തുണയുമായാണ് ഞങ്ങള്‍ എത്തിയതെന്ന് നിഹാംഗ് പോരാളിയായ അമര്‍ സിംഗ് പറഞ്ഞു.

അകാലി (അനശ്വരന്മാര്‍) അഥവാ നിഹാംഗുകള്‍ എന്നറിയപ്പെടുന്ന വിഭാഗം സിഖ് മതത്തിലെ സായുധരായ സിഖ് യോദ്ധാക്കളാണ്. 1699 ഗുരു ഗോവിന്ദ് സിംഗാണ് നിഹാംഗ് സൈന്യം രൂപികരിച്ചത്. ആദ്യകാല സിഖ് സൈനീക വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് നിഹാംഗുകളാണ്.
ദില്ലിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ സംരക്ഷണം സ്വയം ഏറ്റെടുത്താണ് ദില്ലി അതിര്‍ത്തിയിലെക്ക് എത്തിയത്. കുതിരകളും ആയുധങ്ങളുമായാണ് നിഹാംഗുകള്‍ സമരവേദിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
delhifarmerlawsprotest

Related Articles

JOMAH ചരിത്ര സെമിനാർ റവ. ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു

ചതിത്ര പഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിതമായിരിക്കുന്ന ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (joma) യുടെ ആഭിമുഖ്യത്തില്‍ കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്റെയും കേരളാ ലാറ്റിന്‍ കാത്തലിക്ക് ഹിസ്റ്ററി

പുല്ലുവിള നീയെത്ര ധന്യ

തിരുവനന്തപുരത്തെ തീരദേശഗ്രാമമാണ് പുല്ലുവിള. മഹത്തുക്കളുടെ ജന്മംകൊണ്ടും അസാധാരണമായ മാനവ വിഭവശേഷികൊണ്ടും ഇത്രമാത്രം ശ്രദ്ധേയമായ മറ്റൊരു തീരഗ്രാമം കേരളത്തില്‍ ഉണ്ടാവില്ല. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ 1545 ജനുവരി 27ന്

പ്രൊഫ. എബ്രഹാം അറയ്ക്കലിന് കെസിബിസി ഗുരുപൂജ പുരസ്‌കാരം

എറണാകുളം: കേരള കത്തോലിക്കാസഭയുടെ മീഡിയകമ്മീഷന്‍ 2017ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷെവലിയര്‍ പ്രൊഫ. അബ്രാഹം അറയ്ക്കല്‍, ഫാ. അലക്‌സാണ്ടര്‍ പൈകട, മോണ്‍. മാത്യു എം. ചാലില്‍, സോളമന്‍ ജോസഫ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*