കര്‍ഷക സമരത്തിന് അഭിവാദ്യങ്ങള്‍- കെഎല്‍സിഎ കൊച്ചി രൂപത

കര്‍ഷക സമരത്തിന് അഭിവാദ്യങ്ങള്‍- കെഎല്‍സിഎ കൊച്ചി രൂപത

കൊച്ചി: കര്‍ഷക സമരത്തിന് പിന്തുണയുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് കെഎല്‍സിഎ കൊച്ചി രൂപത അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് 2020 ഡിസംബര്‍ 17 വ്യാഴാഴ്ച വൈകുന്നേരം 5.30ന് തോപ്പുംപടി ബിഒടി കവലയിലെ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ നിശ്ചല ഛായാ പ്രതിമ പ്രദര്‍ശനം ഉള്‍പ്പെടുത്തി അനുഭാവം രേഖപ്പെടുത്തും.
രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും വിവാദ നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ നിരുപാധികം സംരക്ഷിക്കപ്പെടണമെന്നും കെഎല്‍സിഎ കൊച്ചി രൂപതാ സമിതി ആവശ്യപ്പെട്ടു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 Related Articles

സഭയുടെയും സമൂഹത്തിന്റെയും പ്രത്യാശ – മോണ്‍. പീറ്റര്‍ ചടയങ്ങാട്

കൊച്ചി: കേരള കത്തോലിക്കാ യുവജനദിനത്തോടനുബന്ധിച്ച് കെസിവൈഎം കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ സമാധാന പദയാത്ര നടത്തി. കൊച്ചി രൂപതയിലെ വിവിധ ഇടവകകളില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ വിശ്വാസ സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ടാണ്

സിഎസ്എസ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍

കൊച്ചി: ക്രിസ്റ്റ്യന്‍ സര്‍വ്വീസ് സൊസൈറ്റി ഇന്റര്‍നാഷണല്‍ (സിഎസ്എസ്)ന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കൊച്ചി റേഞ്ചേഴ്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ചെയര്‍മാന്‍ പിഎ ജോസഫ് സ്റ്റാന്‍ലി ഉദ്ഘാടനം

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*