കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍

കൊച്ചി:കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍ മനുഷ്യ വലയം തീര്‍ത്തു. എറണാകുളം മറൈന്‍ മറൈന്‍ ഡ്രൈവില്‍ കെ ആര് എല്‍ സി സി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് മനുഷ്യ വലയം ഉദ്ഘാടനം ചെയ്തു
. കര്‍ഷകരോടുള്ള നിഷേധ മനോഭാവം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം. പാര്‍ലമെന്റിലെ ഭൂരിപക്ഷം ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാനുളള അനുവാദമായി പ്രധാനമന്ത്രി കരുതരുത്. ബോധ്യമുള്ള സത്യം അംഗീകരിക്കുന്നതിനായി ഗാന്ധിജി പഠിപ്പിച്ച മാര്‍ഗത്തിലൂടെയുള്ള കര്ഷകസമരത്തിനു മുന്പില് കേന്ദ്ര സര്‍ക്കാരിന് കീഴടങ്ങേടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഫാ ജിജു ക്ലീറ്റസ് തിയ്യാടി (യൂത്ത് കമ്മീഷന് ഡയറക്ടര്‍)ഫാ ഷിനോജ് ആറാഞ്ചേരി, (കെസിവൈഎം പ്രൊമോട്ടര്‍)ഫാ ജെനിന് മരോട്ടിക്കല്‍, (സി എല്‍ സി പ്രമോട്ടര്‍)ശ്രീ റോയ് പാളയത്തില്‍ (കെഎല്‍സിഎ വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ്)അഡ്വ ആന്റണി ജൂഡി(ഐ സി വൈ എം ജനറല്‍ സെക്രട്ടറി) ദീപു ജോസഫ് (കെസിവൈഎം പ്രസിഡന്റ്,) ശ്രീ തോബിയാസ് കൊര്ണെലി(സി എല്‍ സി പ്രസിഡന്റ് ), ശ്രീ നെല്‍സണ്‍ (ജീസസ് യൂത്ത് കോര്‍ഡിനേറ്റര്‍,) ഫ്രാന്‍സിസ് ഷെന്സണ് ,സ്റ്റീവ് ജെന്സന് എന്നിവര്‍ സംസാരിച്ചു
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സഹനപാതയിലെ പുണ്യപുഷ്പം ബിഷപ് ഡോ. ബെനഡിക്റ്റ് ജേക്കബ് അച്ചാരുപറമ്പില്‍ ഇഗ്നേഷ്യസ് തോമസ്
വേദനയുടെ കയ്പുനീര് കാസ കുടിക്കുമ്പോഴും നിരാശയോ ദുഃഖമോ പ്രകടിപ്പിക്കാതെ, ദൈവഹിതത്തിനും തിരുവനന്തപുരം രൂപതയുടെ വിശുദ്ധീകരണത്തിനുമായി ജീവിതം സമര്‍പ്പിച്ച സഹനദാസനായിരുന്നു ബിഷപ് ഡോ. ബെനഡിക്റ്റ് ജേക്കബ് അച്ചാരുപറമ്പില്‍. സന്ന്യാസമെന്നാല്‍
ബിസിസി മാനവ വികസനത്തിന്റെ അടിസ്ഥാന ശൃംഖലയാകണം – എസ്. എം. വിജയാനന്ദ് ഐഎഎസ്
പത്തനാപുരം: മാനവ വികസനസൂചികയില്‍ കേരളം രാജ്യാന്തര തലത്തില്‍ തന്നെ മുന്നിലാണെങ്കിലും സംസ്ഥാനത്ത് ഇക്കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് ആദിവാസികളും മത്സ്യത്തൊഴിലാളികളുമാണെന്ന് സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറി എസ്.
കാണാപ്പുറം: ഇനിയും ശേഷിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്റെ ജീവിതം
പുതുവര്‍ഷത്തില്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ എന്നു അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നവര്‍ക്കെല്ലാം കണക്കിനു കിട്ടി. കമ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും അടിയും ഇടിയുമെല്ലാം ഒന്നുമല്ല മോനേ…എന്നു നടുംപുറത്ത് ഉണ്ടംപൊരി കണക്കെ വീര്‍ത്ത