‘കറുത്ത നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍, ഞാന്‍ എന്റെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് തിരികെ നല്‍കും’ – വിജേന്ദ്രര്‍ സിങ്ങ്.

‘കറുത്ത നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍, ഞാന്‍ എന്റെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് തിരികെ നല്‍കും’ – വിജേന്ദ്രര്‍ സിങ്ങ്.

ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്‍ന്തുണയുമായി ഇന്ത്യയുടെ ഒളിമ്പിക്ക് മെഡല്‍ ജേതാവും ബോക്‌സറുമായ വിജേന്ദര്‍ സിങ്ങ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് തിരികെ നല്‍കുമെന്ന് വിജേന്ദ്രര്‍ സിങ് വ്യക്തമാക്കി.

ഞായറാഴ്ച്ച ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി വിജേന്ദര്‍ സിങ്ങും എത്തിയിരുന്നു. അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ച വിജേന്ദര്‍ സിങ് കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

Vijender Singh: South Delhi: ബോക്സിങ് താരം വിജേന്ദര്‍ സിങ് സൗത്ത് ഡൽഹിയിലെ  കോൺഗ്രസ് സ്ഥാനാര്‍ത്ഥി - boxer vijender singh to contest from south delhi  lok sabha seat as congress candidate ...

കര്‍ഷകരുടെയും സൈനീകരുടെയും കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും അതിനാല്‍ തന്നെ അവരുടെ വേദനയും ഉത്കണഠയും മനസ്സിലാക്കാന്‍ സാധിക്കുമെന്നും വിജേന്ദര്‍ പറഞ്ഞു.


Tags assigned to this article:
delhi chalofarmersprotestvijendrasingh

Related Articles

നവകേരളത്തിന്റെ സ്ത്രീസങ്കല്പനങ്ങള്‍

നവകേരളത്തിന്റെ സ്ത്രീസങ്കല്പനങ്ങള്‍ ഭാര്യ: അപ്പോ ഏട്ടന് ടേബിള്‍മാനേഴ്‌സ് ഒക്കെ അറിയാമല്ലേ ? ഭര്‍ത്താവ്: അതെന്താ നീ അങ്ങനെ ചോദിച്ചത് ? ഭാര്യ: അല്ല ചേട്ടന്‍ ഇവിടെ വേയ്സ്റ്റ്

ജീവനാദം കലണ്ടര്‍ വിതരണം നടത്തി

നെയ്യാറ്റിന്‍കര:കൈവന്‍കാല വി.പത്രോസിന്റെ ദേവാലയത്തില്‍ കെസിവൈഎം ന്റെ നേതൃത്വത്തില്‍ ഇടവകയിലെ കുടുംബങ്ങളില്‍ ജീവനാദം കലണ്ടര്‍ വിതരണം നടത്തി. വികാരി ഫാ.വര്‍ഗീസ് ഹൃദയദാസന്റെ നിര്‍ദ്ദേശമനുസരി ച്ചാണ് ലത്തീന്‍ സമുദായത്തിന്റെ മുഖപത്രമായ

സുരക്ഷാ ഉപകരണങ്ങള്‍ക്ക് കടുത്തക്ഷാമമുണ്ടാകാന്‍ സാധ്യത

ന്യൂഡല്‍ഹി: ഭൂമുഖത്തെ ഏറ്റവും ബൃഹത്തായ ക്വാറന്റൈന്‍ നിയന്ത്രണമാണ് ജനസംഖ്യയില്‍ ലോകത്ത് രണ്ടാംസ്ഥാനമുള്ള ഇന്ത്യ മൂന്നാഴ്ചത്തെ സമ്പൂര്‍ണ അടച്ചിടലിലൂടെ ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും അടുത്ത മാസത്തോടെ കൊറോണ വൈറസ് വ്യാപനം രാജ്യത്ത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*