Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
കഴുമരം കത്തിച്ച് പ്രതിഷേധം യുവജ്യോതി കെസിവൈഎം ആലപ്പുഴ രൂപത

ആലപ്പുഴ: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ സംഭവത്തില്‍ ആലപ്പുഴ രൂപത യുവജ്യോതി കെസിവൈഎം കഴുമരം കത്തിച്ച് പ്രതിഷേധിച്ചു.
വൈകീട്ട് ആലപ്പുഴ മെത്രാസന മന്ദിരത്തിന് സമീപമുള്ള റെയില്‍വേ ലെവല്‍ ക്രോസിനടുത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലി ആലപ്പുഴ രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നയ്ക്കല്‍ ഫഌഗ് ഓഫ് ചെയ്തു.
ആലപ്പുഴ ബീച്ചില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ രൂപത ജനറല്‍ സെക്രട്ടറി പോള്‍ ആന്റണി പുന്നയ്ക്കല്‍, രൂപത ഉപാദ്ധ്യക്ഷ മേരി അനില, സിസ്റ്റര്‍ റീന തോമസ്, സിസ്റ്റര്‍ സെലീന, ജോമോള്‍ ജോണ്‍കുട്ടി, അനറ്റ് സെബാസ്റ്റ്യന്‍, അനുഷൂ റോബര്‍ട്ട്, ഫാ. അലക്സാണ്ടര്‍ കൊച്ചീക്കാരന്‍വീട്ടില്‍, ഫാ. ജോസഫ് ഫെര്‍ണാണ്ടസ്, ഫാ. ജോണ്സണ് പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
https://www.facebook.com/jeevanaadamnews/videos/463948020888414/
രൂപത പ്രസിഡന്റ് എം.ജെ ഇമ്മാനുവല്‍ പ്രതീകാത്മക കഴുമരം കത്തിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നായി മുന്നൂറോളം യുവജനങ്ങള്‍ പങ്കെടുത്ത പ്രതിഷേധ സംഗമത്തിന് വൈസ് പ്രസിഡന്റ് കെവിന് ജൂഡ്, ജോയിന്റ് സെക്രട്ടറിമാരായ അഡ്രിന്‍ ജോസഫ്, അമല ഔസേഫ്, നവീന്‍, ജയ്മോന്, കിരണ്‍ ആല്ബിന്, എനോഷ്, വര്‍ഗീസ് ജയിംസ്, വിനീത എന്നിവര്‍ നേതൃത്വം നല്കി.
Related
Related Articles
പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു
എയ്ഡഡ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിന് വേണ്ടി കെസിബിസി വിദ്യാഭ്യാസ സമിതിയും ടീച്ചേഴ്സ് ഗിൽഡ് ന്റെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ
കൊവിഡ്: സെഹിയോന്‍ ധ്യാനകേന്ദ്രം വിട്ടുനല്‍കി
പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം വിട്ടുനല്‍കി. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സിറിയക് കോട്ടയിലില്നിന്ന് മാത്യു ടി. തോമസ്
ഓഖി: ദുരന്തപാഠങ്ങളിലെ ഇരകളും പിഴയാളികളും
വിലാപത്തിന്റെ മണികള്‍ മുഴങ്ങുന്ന തുറകളില്‍ മഹാദുരന്തസ്മൃതിയുടെ ഒരാണ്ടുവട്ടത്തില് സങ്കടക്കടല്‍ ആര്‍ത്തിരമ്പുകയാണ്. ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ സംഹാരമുദ്ര പതിഞ്ഞ തീരഭൂമിയില്‍ ആത്മശാന്തിയുടെ അനുസ്മരണശുശ്രൂഷകള്ക്കൊപ്പം ആര്‍ത്തരുടെയും അശരണരുടെയും ഇടയിലേക്കിറങ്ങി ദൈവിക കാരുണ്യത്തിന്റെയും