Breaking News
വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0റവ. ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി
ബംഗളുരു: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി.
...0
കാക്കനാട് സെന്റ് മൈക്കിൾസ് ഇടവകയിൽ ദമ്പതി സംഗമം നടത്തി

കാക്കനാട് സെന്റ് മൈക്കിൾസ് BCC കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ വിവാഹം കഴിഞ്ഞ് 25 വർഷം വരെയെത്തിയ ദമ്പതികൾക്കായി സംഘടിപ്പിച്ച ദമ്പതി സംഗമത്തിൽ റവ.ഫാ.ആൻഡ്രൂസ് പുത്തൻപറമ്പിൽ 0CD ക്ലാസ്സ് നയിച്ചു. സുപ്രസിദ്ധ സിനിമാ സംവിധായകനും ഇടവകാംഗവുമായ ശ്രീ .ജിസ് ജോയി സംഗമം ഉദ്ഘാടനം ചെയ്തു.വികാരി റവ.ഫാ.ടൈറ്റസ് കുരിശു വീട്ടിൽ, സഹവികാരി ഫാ.ജോബി ആലപ്പാട്ട്, കേന്ദ്ര സമിതി ലീഡർ ഷാജി ചക്കാലയ്ക്കൽ ,സെക്രട്ടറി മിലൻ ചോരപ്പിള്ളിഎന്നിവർ സംസാരിച്ചു. ഇടവകയിലെ കുടുംബ പ്രേഷിത ശുശ്രൂഷാ സമിതി കോർഡിനേറ്റർമാർ നേതൃത്വം നല്കി.
Related
Related Articles
നഗര മാവോയിസ്റ്റുകളും ചില ആട്ടിന്കുട്ടികളും
നഗരം കേന്ദ്രീകരിച്ച് തീവ്രവാദ ആശയപ്രചാരണം നടത്തുന്ന മാവോവാദികള്‍ എന്നു മുദ്രകുത്തി നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിന്റെ (യുഎപിഎ) കുപ്രസിദ്ധ വകുപ്പുകള്‍ പ്രകാരം മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബ്രാഞ്ച്
പറവകളുടെ വഴി
ദലമര്‍മരം, രാമഴയുടെ തീരത്ത്, സജലം തുടങ്ങിയ പുസ്തകങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അഭിലാഷ് ഫ്രേസറുടെ പുതിയ പുസ്തകമാണ് പറവകളുടെ വഴി. ദൈവരാജ്യം നിങ്ങളുടെ ഉള്ളില്‍ തന്നെയാണ് എന്ന ദൈവവചനത്തിന്റെ
പ്രളയബാധിതര്‍ക്ക് തുണയാകുക ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: പ്രകൃതി ദുരന്തത്തില്‍ നഷ്ടമായ ജീവനുകള്‍ക്ക് നിത്യശാന്തി നേര്‍ന്ന് പ്രാര്‍ഥിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും ദുരിതത്തില്‍ അകപ്പെട്ടവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്