കാന്‍സര്‍ ചികിത്സാ സഹായത്തിന് ഇനിമുതല്‍ പിഎച്ച്‌സി ഡോക്ടര്‍മാര്‍ക്ക് ശുപാര്‍ശ ചെയ്യാം

കാന്‍സര്‍ ചികിത്സാ സഹായത്തിന് ഇനിമുതല്‍ പിഎച്ച്‌സി ഡോക്ടര്‍മാര്‍ക്ക് ശുപാര്‍ശ ചെയ്യാം

ആലപ്പുഴ: കാന്‍സര്‍ ചികിത്സിക്കുന്നവര്‍ക്കും രോഗം ഭേദമായവര്‍ക്കും നല്‍കിവരുന്ന സര്‍ക്കാര്‍ ചികിത്സാ സഹായത്തിന് ശുപാര്‍ശ ചെയ്യാന്‍ പ്രാഥമീക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും അനുമതി.
കോവിഡ് കാലത്തെ രോഗികളുടെ പ്രയാസങ്ങളും പ്രായോഗിക പ്രശ്‌നങ്ങളും പരിഗണിച്ചാണ് വ്യവസ്ഥകള്‍ ലളിതമാക്കിയത്.ചികിത്സ തേടുന്ന ആശുപത്രിയിലെ ഓങ്കോളജിസ്റ്റിനായിരുന്നു മുന്‍പ് ഇക്കാര്യത്തില്‍ ചുമതല.Related Articles

ജോസ്ഫിന്‍ ജോര്‍ജ് വലിയവീടിനും ഇമ്‌നക്കും സുകൃതം അവാര്‍ഡ്

കൊല്ലം: സുകൃതം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സുകൃതം അവാര്‍ഡ് ജോസ്ഫിന്‍ ജോര്‍ജ് വലിയവീടിനും ഇമ്‌നക്കും. സാമൂഹ്യപ്രവര്‍ത്തകനും കെസിബിസി പ്രോലൈഫ് ആനിമേറ്ററുമായ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീടിന്റെ ഭാര്യയാണ് ജോസ്ഫിന്‍.

യുദ്ധജ്വരത്തിന്റെ ഉഷ്ണതരംഗത്തില്‍

ഭ്രാന്തമായ യുദ്ധവെറി തീവ്രദേശീയവാദികളുടെ അടയാളമാണ്. അപ്രഖ്യാപിത യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ ഷെല്ലാക്രമണവും ജമ്മു-കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലും ആള്‍നാശവും തുടരുമ്പോള്‍ രാജ്യരക്ഷയ്ക്കായുള്ള സുശക്തമായ നടപടികളും നിതാന്ത ജാഗ്രതയും പരമ

നിപ്പാ വൈറസ് പ്രതിരോധ മരുന്ന് എത്തിച്ചു

കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കുവാൻ റിബ വൈറിൻ എന്ന മരുന്നാണ് എത്തിച്ചിട്ടുള്ളത്. 2000 ഗുളികകൾ ആണ് പ്രാരംഭ ഘട്ടത്തിൽ എത്തിച്ചിട്ടുള്ളത് നാളെ 8000 ഗുളികകൾ എത്തിക്കും .

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*