കാരിത്താസ് ഇന്ത്യയുടെ അവാര്‍ഡിന് അര്‍ഹരായി മലയാളികളും

കാരിത്താസ് ഇന്ത്യയുടെ അവാര്‍ഡിന് അര്‍ഹരായി മലയാളികളും

ദേശീയ സന്നദ്ധപ്രവര്‍ത്തകരുടെ ദിവസമായ ഡിസംബര്‍ 19 ന് രാജ്യത്ത് വ്യത്യസ്ഥ മേഖലകളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവരെ കാരിത്താസ് ഇന്ത്യ അവാര്‍ഡ് നല്‍കി ആദരിച്ചു.
സ്ത്രീ സുരക്ഷ, കോവിഡ് കാലത്ത് സന്നദ്ധപ്രവര്‍ത്തനം ചെയ്തവര്‍, ആരോഗ്യം,സാമൂഹിക, സാംസ്‌കാരിക, പരിസ്ഥിതി എന്നിങ്ങനെയുള്ള എല്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആദരസൂചകമായാണ് കാരിത്താസ് അവാര്‍ഡ് സംഘടിപ്പിച്ചത്.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 18 ഓളം പേര്‍ക്ക് അവാര്‍ഡ് നല്‍കി. ഓണ്‍ലൈനായി സംഘടിപ്പിച്ച അവാര്‍ഡ് ദാനചടങ്ങില്‍ നിരവധിപേര്‍ പങ്കാളികളായി.

കേരളത്തില്‍ നിന്നും കാരിത്താസ് ഇന്ത്യയുടെ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ആലപ്പുഴ രൂപതാ പ്രസിഡന്റ് എം ജെയ്ക്ക് ലഭിച്ചു. മൈഗ്രഷന്‍ വിഭാഗത്തില്‍ കൊല്ലം പുനലൂരിലെ അനീഷ് എം അര്‍ഹനായി.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
caritascaritasindianews

Related Articles

തിരുനാള്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കണം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: പ്രളയദുരന്തത്തിനുശേഷം അതിജീവനത്തിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതയില്‍ തിരുനാള്‍ ആഘോഷങ്ങളും ജൂബിലി ആഘോഷങ്ങളും തീര്‍ത്തും ലളിതമായി നടത്തണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇടയലേഖനത്തിലൂടെ നിര്‍ദ്ദേശം

കാർഡിനൽ സിമോണി ജീവിക്കുന്ന രക്തസാക്ഷിയെന്ന് ഫ്രാൻസിസ് പാപ്പ

കർദ്ദിനാൾ ഏണസ്റ്റ് സിമോണി അൽബേനിയയുടെ തലസ്‌ഥാനമായ ടിരാനയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ ചെറിയൊരു യോഗം നടക്കുകയാണ്. ഒരു കസേരയിൽ ഫ്രാൻസിസ് മാർപാപ്പ. ചുറ്റിനുമായി കുറെ വൈദികരും കന്യാസ്ത്രീകളും

കാണാപ്പുറം: ഇനിയും ശേഷിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്റെ ജീവിതം

പുതുവര്‍ഷത്തില്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ എന്നു അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നവര്‍ക്കെല്ലാം കണക്കിനു കിട്ടി. കമ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും അടിയും ഇടിയുമെല്ലാം ഒന്നുമല്ല മോനേ…എന്നു നടുംപുറത്ത് ഉണ്ടംപൊരി കണക്കെ വീര്‍ത്ത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*