കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു

കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു

 

കോട്ടപ്പുറം: വടക്കന്‍ പറവൂര്‍ വിശുദ്ധ ഡോണ്‍ബോസ്‌കോ ദേവാലയത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ ഭവനം ഇല്ലാത്ത നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ചുനല്‍കുന്ന കാരുണ്യ ഭവനത്തിന് കോട്ടപ്പുറം രൂപത മത ബോധന ഡയറക്ടര്‍ ഫാ. ജോയ് സ്രാമ്പിക്കല്‍ തറക്കല്ലിട്ടു. വികാരി ജോസഫ് ജോഷി മുട്ടിക്കല്‍, സഹവികാരി സിബിന്‍ കല്ലറക്കല്‍, മതബോധനവിഭാഗം എച്ച്എം മിനി തോമസ,് പിടിഎ പ്രസിഡണ്ട് വില്‍സണ്‍ കൈക്കാരന്‍, ടോമി കൂട്ടാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജോണ്‍ ശ്രീ, വിദ്യാര്‍ത്ഥി പ്രതിനിധി എസ്ലിന്‍ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. കുട്ടികള്‍ ഞങ്ങളുടെ ആഘോഷപരിപാടികള്‍ വേണ്ടെന്നുവെച്ച് കണ്ടെത്തുന്ന തുക ഉപയോഗിച്ചാണ് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയിൽ ഫ്രാൻസിസ് പാപ്പാ

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാപ്പായുടെ പ്രഥമ പരിപാടി ലോകത്തില്‍ വച്ച് ഏറ്റവും വലിയ മുസ്ലിം പള്ളികളില്‍ ഒന്നായ ഷെയ്ഖ് സായിദിന്റെ നാമത്തിലുള്ള പള്ളിസന്ദര്‍ശനമായിരുന്നു. 40,000 പേര്‍ക്ക് സ്ഥലസൗകര്യമുള്ള ഈ

ഷൈന്‍ ടോം ചാക്കോയുമായി അഭിമുഖം

സുകുമാരക്കുറുപ്പ്, ചാക്കോ എന്നീ രണ്ടുപേരുകള്‍ മലയാളികളെ മൂന്നു ദശാബ്ദമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ചാക്കോ എന്ന യുവാവിനെ കാറിലിട്ട് ചുട്ടുകൊന്ന് സുകുമാരക്കുറുപ്പ് ഒളിവില്‍ പോയി. കാലമിത്രയും

തിരുഹൃദയവര്‍ഷാഘോഷങ്ങള്‍ക്ക് സമാപനം

വിജയപുരം: വിജയപുരം രൂപതയുടെ പ്രഥമ മെത്രാന്‍ ബൊനവെന്തൂരാ അരാന ഒസിഡി രൂപതയെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചതിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2018 മാര്‍ച്ച് 28 ന് തുടക്കം കുറിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*