Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
കുടുംബങ്ങള്‍ ജീവന്റെ വിളനിലങ്ങളാകണം -ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

കോഴിക്കോട്: ഓരോ കുടുംബവും ജീവന്റെ വിളനിലമാകണമെന്നും ജീവന് നല്കന്നവരും പരിപോഷിപ്പിക്കുന്നവരും കാത്തുസുക്ഷിക്കുന്നവരുമാകണമെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോട് രൂപത കുടുംബ ശുശ്രുഷസമിതിയുടെ നേതൃത്വത്തില്‍ പ്രോ ലൈഫ് കടുംബങ്ങളുടെ ‘സ്നേഹ സംഗമം കുടുംബ സംഗമം’, സിറ്റി സെന്റ് ജോസഫ് ദേവാലയ അങ്കണത്തില്‍ നടന്നു. മൂന്നും അതിലധികവും മക്കളുള്ള 200 കുടുംബങ്ങള്‍ പങ്കെടുത്തു.
രൂപത ഡയറകടര്‍ ഫാ. ജിജു പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രോ ലൈഫ് ഓര്‍ഗനൈസിങ് സെക്രട്ടറി ഷിബു ജോണ്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ജെസീന എസി, മേഘല ആനിറ്റേര് സിസ്റ്റര്‍ ജാസ്മിന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫാ. കുര്യന് പുരമഠത്തില്‍ സെമിനാര്‍ നയിച്ചു.
നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള കുടുംബങ്ങള്‍ക്ക് വര്‍ഷം 10,000 രൂപ സ്കോളര്‍ഷിപ്പിന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആരംഭം കുറിച്ചു. പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും സ്നേഹസമ്മാനം നല്കി. തുടര്‍ന്ന് നടന്ന കുടുംബ ശുശ്രൂഷ കോ ഓര്‍ഡിനേറ്റര്‍മാരുടേയും ആനിമേഴ്സിന്റയും യോഗത്തില്‍ ആന്റണി കൊയ്ലാണ്ടിയെ രുപതാ കോ-ഓര്‍ഡിനേറ്ററായും ഡോ. ഫ്രാന്‍സിസ്, ജോസ് എന്നിവരെ മേഖല കോ-ഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു.
ഫാ. ടോം അറയ്ക്കല്‍, ഫാ. കുരിയാക്കോസ്, പ്രോ ലൈഫ് കോഴിക്കോട് മേഖല ഡയക്ടര്‍ ഫാ. അര്ജുന് ജോണ്‍, രൂപത പ്രോ ലൈഫ് ആനിമേറ്റര്‍ സിസ്റ്റര്‍ റോമിയ, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഡഗ്ലസ്, കോ-ഓര്‍ഡിനേറ്റര്‍ ഷൈജു അലക്സ് എന്നിവര്‍ പങ്കെടുത്തു
Related
Related Articles
നെയ്യാറ്റിന്‍കരയില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു
നെയ്യാറ്റിന്‍കര; നെയ്യാറ്റിന്‍കര രൂപതയില്‍ ഉന്നത വിജയം നേടിയ പ്രതിഭകളുടെ സംഗമം സംഘടിപ്പിച്ചു. വഌങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ നെയ്യാറ്റിന്‍കര രൂപത വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കെഎല്‍സിഎ, കെഎല്‍സിഡബ്ല്യൂഎ,
ജോബി ജസ്റ്റിനും സൂസൈരാജും ഇന്ത്യന്‍ ക്യാമ്പില്‍
ന്യൂഡല്‍ഹി: തീരത്തിന്റെ പൂഴിമണല്‍ കാല്‍ക്കരുത്തേകിയ രണ്ടു താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍. തായ്ലാന്റില് ജൂണ്‍ 5 ന് ആരംഭിക്കുന്ന കിംഗ്സ് കപ്പ് ഫുട്ബോളിനുള്ള 37 അംഗ ഇന്ത്യന്‍
ചര്‍ച്ച് ആക്ട് ബില്‍: യുവജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണം
കോട്ടപ്പുറം: ചര്‍ച്ച് ആക്ട് ബില്‍ കേരള സഭയ്ക്ക് നേരെയുള്ള വലിയ വെല്ലുവിളിയാണെന്നും ബില്ലിനെതിരെ രൂപതയിലെ യുവജനങ്ങള്‍ ഒന്നടങ്കം ശക്തമായി പ്രതിഷേധം നടത്തണമെന്നും ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി