Breaking News

കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം – ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍

കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം – ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍

 

ആലപ്പുഴ: ഇന്നത്തെ കുട്ടികളുടെ ദൈവാനുഭവം എന്താണെന്ന് പഠിക്കണമെന്നും കുട്ടികള്‍ക്കിടയിലെ ആസക്തികളെക്കുറിച്ചും മാനസികപ്രശ്‌നങ്ങളെക്കുറിച്ചും പഠിച്ച് പരിഹാരം കണ്ടെത്തണമെന്നും ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്‌ബോധിപ്പിച്ചു.
കുട്ടികള്‍ക്കായുള്ള കെആര്‍എല്‍സിബിസി കമ്മീഷന്റെ സെക്രട്ടറിയറ്റ് അംഗങ്ങളുടെ ആദ്യയോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ബിഷപ് ആനാപറമ്പില്‍.
കുട്ടികളുടെ ആത്മീയവും സഭാപരവും ഭൗതികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി പ്രായോഗിക തീരുമാനങ്ങളെടുക്കണമെന്ന് കമ്മീഷന്‍ സെക്രട്ടറി ഫാ. മെട്രോ സേവൃര്‍ ഒഎസ്‌ജെ പറഞ്ഞു. വിവധ രൂപതകളില്‍ നിന്നു വന്ന അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.


Related Articles

വംശീയ ആക്രമണത്തിന്റെ തീയണയ്ക്കുക

അഹമ്മദാബാദ് വിമാനത്താവളത്തിലെ വരവേല്‍പ്പിന്റെ ഊഷ്മളാലിംഗനം തൊട്ട് മൊട്ടേര സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്‌തേ ട്രംപ്’ എന്ന അതിശയാവേശങ്ങളുടെ മഹാപ്രകടനം വരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ

ലോക്ഡൗണ്‍ മേയ് 3വരെ നീട്ടി, യാത്രാനിയന്ത്രണങ്ങളില്‍ ഇളവില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി. നാളെ മുതല്‍ ഒരാഴ്ച രാജ്യത്ത് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയും കൊറോണയുടെ ഇരുപതിനായിരം ക്ലബ്ബില്‍

*ലോകത്ത് കൊറോണ രോഗികള്‍ 2,558,951, മരണം 177,704 ന്യൂഡല്‍ഹി: ഇരുപതിനായിരം കൊവിഡ്-19 രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനംപിടിച്ചു. 20,225 രോഗികളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 655 പേരാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*