Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
കുമ്പളങ്ങി സാന്‍ ജോസ് കെസിവൈഎം ന്റെ പ്രതിഷേധം

ക്രൈസ്തവ സമൂഹത്തെയും സന്യസ്തരെയും അപമാനിക്കുന്ന സംഘടിത നീക്കങ്ങളെ ചെറുക്കുന്നതിനും, സമൂഹമാദ്ധ്യമങ്ങളിലൂടെ സഭയെ മോശക്കാരക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെയും, ചര്‍ച്ച് ആക്ട് പോലെയുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെയും കുമ്പളങ്ങി കെ.സി.വൈ.എം സാന്‍ ജോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി.
പ്രതിഷേധ സംഗമം സാന്‍ജോസ് ഇടവക വികാരി ഫാ.ആന്റണി തളുതറ ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം കൊച്ചി രുപത മുന്‍ സെക്രട്ടറി ശ്രി.നിതിന്‍ പറേമുറി അദ്ധ്യക്ഷനായിരുന്നു.
സാന്‍ജോസ് യൂണിറ്റ് പ്രസിഡന്റ് ശ്രി.ഗോഡ്സണ്‍ കോച്ചേരി ആമുഖ പ്രഭാഷണം നടത്തി,ബ്രദര്‍ ജോര്‍ജ് ഷെബിന്‍, ബ്ബോക്ക് ആനിമേറ്റര്‍ ശ്രി. നെല്‍സണ്‍ കോച്ചേരി, കുമ്പളങ്ങി മേഖല വൈസ് പ്രസിഡന്റ് ശ്രി. പ്രിനിഷ് പീറ്റര്‍,മുന്‍ യൂണിറ്റ് പ്രസിഡന്റ് കുമാരി ബെറ്റ്സി, യൂണിറ്റ് സെക്രട്ടറി കുമാരി മരിയ, മുന്‍ യൂണിറ്റ് സെക്രട്ടറി കുമാരി ജെസ്മിയ, യൂണിറ്റ് വൈസ് പ്രസിഡന്റ് കുമാരി പ്രിയ ചഞ്ചല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Related
Related Articles
ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെപൗരോഹിത്യസുവര്ണജൂബിലി ആഘോഷിച്ചു
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാന് ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെ പൗരോഹിത്യസുവര്‍ണ ജൂബിലി കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍
നോത്ര ദാം: വീണ്ടെടുപ്പിന്റെ വിശ്വാസജ്വാലകള്‍
പാരിസ്: യൂറോപ്പിന്റെ ക്രൈസ്തവ പൈതൃകത്തിന്റെയും പാശ്ചാത്യ വാസ്തുശില്പസൗഭഗത്തിന്റെയും ഉജ്വല പ്രതീകമായി ഫ്രാന്‍സിന്റെ തലസ്ഥാന നഗരത്തില്‍ ഉയര്‍ന്നുനിന്ന പരിശുദ്ധ കന്യകമാതാവിന്റെ നാമത്തിലുള്ള നോത്ര ദാം കത്തീഡ്രലിന്റെ മേല്‍ക്കൂരയും മുഖ്യഗോപുരവും
പുനലൂരിന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ല് – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
പത്തനാപുരം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്നത് പുനലൂര്‍ രൂപതയുടെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലാണെന്ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു. ഭാരതത്തിലെ ആദ്യരൂപതയായ കൊല്ലത്തിന്റെ മൂന്നാമത്ത