Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
കുമ്പസാരത്തെ അവഹേളിച്ച മഴവില്‍ മനോരമയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം

കത്തോലിക്കാ സഭയുടെ വിശുദ്ധ കൂദാശയായ കുമ്പസാരത്തെ അവഹേളിക്കുന്ന രീതിയിൽ മഴവിൽ മനോരമയിൽ കോമഡി പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. “തകർപ്പൻ കോമഡി” എന്ന പരിപാടിയിലൂടെയാണ് കുമ്പസാരത്തെയും വൈദികനെയും വികലമായി ചിത്രീകരിച്ചിരിക്കുന്നത്. കത്തോലിക്ക സഭയുടെ വിവിധ സംഘടനകൾ ഇതിനെതിരെ കമൻറ് ഇട്ടും, വീഡിയോ ഡിസ്ലൈക്ക് ചെയ്തും, റിപ്പോർട്ട് ചെയ്തും രംഗത്തെത്തിക്കഴിഞ്ഞു. പ്ലേ സ്റ്റോർ ആപ്പിൽ മഴവിൽ മനോരമയ്ക്ക് ഒരു സ്റ്റാർ റേറ്റിംഗ് കൊടുത്താണ് മറ്റൊരു പ്രതിഷേധം. നിരവധി പ്രതിഷേധ കുറിപ്പുകളാണ് മഴവിൽ മനോരമയുടെ യൂട്യൂബ് പേജിലും പ്ലേസ്റ്റോർ ആപ്പ് പേജിലും പ്രേക്ഷകർ കുറിക്കുന്നത്. മഴവിൽ മനോരമയുടെ നിലവാരമില്ലാത്ത കോമഡിയിലൂടെ ക്രൈസ്തവരെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് കമൻറ് ബോക്സിൽ കുറിച്ചിട്ടുണ്ട്. ക്രൈസ്തവ യുവാക്കളുടെ പ്രതികരണ ശേഷിയെ പരിശോധിക്കാനാണെങ്കിൽ അങ്കത്തിനും തയ്യാറെന്ന് ഒരു വിഭാഗം. പരക്കെയുള്ള പ്രതിഷേധത്തെ തുടർന്ന് ഡിലീറ്റ് ചെയ്ത വീഡിയോ പിന്നീട് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോക്കെതിരെയും പരക്കെ പ്രതിഷേധം ഇൻറർനെറ്റിൽ അലയടിക്കുന്നുണ്ട്.
Related
Related Articles
ഇറാഖ് പാപ്പായെ കാത്തിരിക്കുന്നുവെന്ന് മൊസൂള്‍ ആര്‍ച്ച്ബിഷപ്
ബാഗ്ദാദ്: ഷിയാ മുസ്ലിംകളും കുര്‍ദുകളും ഉള്‍പ്പെടെ ഇറാഖിലെ ജനങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം പ്രതീക്ഷിച്ചിരിക്കയാണെന്ന് മൊസൂളിലെ പുതിയ കല്‍ദായ മെത്രാപ്പോലീത്ത നജീബ് മിഖായേല്‍ മൗസാ പറഞ്ഞു. 2008ല്‍
വിസ്മയക്കാഴ്ചയൊരുക്കി ജപമാല പ്രദര്‍ശനം
കോട്ടപ്പുറം: കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ മതബോധനവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ജപമാല പ്രദര്‍ശനം ഏറെപ്പേരെ ആകര്‍ഷിച്ചു. ഇടവകയിലെ 1250 ഭവനങ്ങള്‍ക്ക് ഒരു വീടിന് ഒരു ജപമാല എന്ന
ജോബി ജസ്റ്റിനും സൂസൈരാജും ഇന്ത്യന്‍ ക്യാമ്പില്‍
ന്യൂഡല്‍ഹി: തീരത്തിന്റെ പൂഴിമണല്‍ കാല്‍ക്കരുത്തേകിയ രണ്ടു താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍. തായ്ലാന്റില് ജൂണ്‍ 5 ന് ആരംഭിക്കുന്ന കിംഗ്സ് കപ്പ് ഫുട്ബോളിനുള്ള 37 അംഗ ഇന്ത്യന്‍