കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ചാമ്പ്യന്മാര്‍

കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ചാമ്പ്യന്മാര്‍

പറവൂര്‍ സബ് ജില്ല സ്‌കൂള്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ കബഡി മത്സരത്തില്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ കൈതാരം ഗവണ്‍മെന്റ് സ്‌കൂളിനെ 6 നെതിരെ 21 പോയിന്റിനാണ് പരാജയപ്പെടുത്തിയത്. പറവൂര്‍ സമൂഹം ഹൈസ്‌ക്കൂളിലാണ് മത്സരം നടന്നത്. 300 ഓളം കായിക താരങ്ങള്‍ പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ഡിക്‌സണ്‍ ഫെര്‍ണാണ്ടസ്, പ്രധാന അധ്യാപിക നാസ്മാനുവല്‍, പിടിഎ പ്രസിഡന്റ് പി. ടി ജെയിംസ്, കായിക അധ്യാപകന്‍ ഫ്രാന്‍സിസ് വടശേരി, കെ. വി ജെസി, ഷാജു കളത്തിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.


Tags assigned to this article:
kabadikoonanmavsub juniour

Related Articles

വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്

മട്ടാഞ്ചേരി: വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്. മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് പള്ളി സ്ഥിതി ചെയ്യു ജീവമാത ഇടവക ദേവാലയത്തിലാണ് ദൈവപുത്രന്റെ വരവ് സൂചിപ്പിക്കുന്ന നക്ഷത്രം ഒരുക്കിയിരിക്കുന്നത്. 52 അടി

സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ കുട്ടികള്‍ പങ്കാളികളാകണം -ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ കോട്ടപ്പുറം വികാസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. കോട്ടപ്പുറം രൂപതയിലെ 53

ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും

കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിശോധിക്കാതെയും പഠനം നടത്താതെയും ലഭ്യമായ ഇടങ്ങള്‍ക്കും പൊഴികള്‍ക്കും പ്രാധാന്യം നല്‍കിയാണ് തുറമുഖ വകുപ്പ് പല തുറമുഖങ്ങളും ആരംഭിച്ചിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തിയായതും പണി നടക്കുന്നതും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*