കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഗ്രാന്‍ഡ് കോണ്‍ഫറന്‍സ്

കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഗ്രാന്‍ഡ് കോണ്‍ഫറന്‍സ്

കൊച്ചി: കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് പെരുമ്പടപ്പ് സിഇസിയില്‍ സംഘടിപ്പിച്ചു. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. തോമസ് പനക്കല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.
പ്രൊക്ലമേഷന്‍ ഡയറക്ടര്‍മാര്‍, കരിസ്മാറ്റിക് ഡയറക്ടര്‍മാര്‍, സിസ്റ്റേഴ്‌സ്, വചന പ്രഘോഷകര്‍, കൗണ്‍സിലര്‍മാര്‍, ആനിമേറ്റേഴ്‌സ്, ധ്യാനകേന്ദ്ര ശുശ്രൂഷകര്‍, കരിസ്മാറ്റിക് ലീഡേഴ്‌സ്, ദൈവശാസ്ത്ര വിദ്യാര്‍ഥികള്‍, വേദപാഠ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍പൊന്നുമുത്തന്‍, റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. എസ്. പനീര്‍ സെല്‍വം, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കപ്പറമ്പില്‍, റവ. ഡോ. അലോഷ്യസ് കുളങ്ങര, ഫാ. തോമസ് തറയില്‍, റവ. ഡോ. നെല്‍സണ്‍ ജോബ് കളപ്പുരക്കല്‍, റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles

വനനശീകരണം നരവംശഹത്യയെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: വനനശീകരണം എന്നാല്‍ നരവംശഹത്യയാണെന്ന് ആമസോണ്‍ മേഖലയുടെ സംരക്ഷണം സംബന്ധിച്ച് ഒക്‌ടോബര്‍ ആറു മുതല്‍ 27 വരെ വിളിച്ചുകൂട്ടുന്ന മെത്രാന്മാരുടെ അസാധാരണ സിനഡിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ

ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിധി: ക്ഷേമപദ്ധതികള്‍ അസാധുവാക്കിയ നടപടി ഖേദകരമെന്ന് കെആര്‍എല്‍സിസി

  ജനാധിപത്യ ഭരണകൂടങ്ങള്‍ ആവശ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദുര്‍ബല ജനവിഭാഗങ്ങളുടെ ശക്തീകരണത്തിനായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ അസാധുവാക്കിയ കോടതി നടപടി ഖേദകരമെന്ന് കേരള ലത്തീന്‍ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ

നേരിന്റെ മൂര്‍ച്ചയില്‍ വെട്ടിതിളങ്ങിയ വാക്കുകള്‍

സാധാരണക്കാര്‍ക്കുവേണ്ടി ചിന്തിക്കാനും നിലകൊള്ളാനും കഴിഞ്ഞിരുന്ന കെ.എം റോയ് എന്ന പത്രപ്രവര്‍ത്തകന്‍ ഇനിയില്ല. എട്ടു വര്‍ഷം മുമ്പ് പക്ഷാഘാതത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന് ശയ്യാവലംബനാകുന്നതുവരെ ചുറുചുറുക്കിന്റെ പര്യായമായിരുന്നു റോയ്. മലയാളത്തിലും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*