കെഎല്‍സിഎ ‘സാന്ത്വനസ്പര്‍ശം’ ക്യാമ്പുകള്‍

കെഎല്‍സിഎ ‘സാന്ത്വനസ്പര്‍ശം’ ക്യാമ്പുകള്‍

കോട്ടപ്പുറം: കെഎല്‍സിഎ സാന്ത്വനസ്പര്‍ശം എന്ന പേരില്‍ പ്രളയബാധിതര്‍ക്കായി ചെറായി ജപമാല രാജ്ഞി ദൈവാലയത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് എസ് ശര്‍മ എംഎല്‍എ ഉദ്ഘടനം ചെയ്തു. മഞ്ഞുമാതാ ബസിലിക്ക റെക്ടര്‍ റവ. ഡോ. ജോണ്‍സണ്‍ പങ്കേത്ത് അദ്ധ്യക്ഷം വഹിച്ചു.
കെഎല്‍സിഎ രൂപത പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് കെഎല്‍സിഎ രൂപതയുടെ സെക്രട്ടറി ജെയ്‌സണ്‍ ജേക്കബ്, സേവ്യര്‍ പുതുശേരി, ഡോണ്‍ബോസ്‌കോ ഹോസ്പിറ്റല്‍ പിആര്‍ഒ വിന്‍സന്റ് ജോര്‍ജ്, അനില്‍ മാത്യു എന്നിവര്‍ സംസാരിച്ചു. ഇടവക വികാരി ഫാ. അലക്‌സ് ഇലഞ്ഞിക്കല്‍ സ്വാഗതവും ആനി ഷെല്‍വന്‍ നന്ദിയും പറഞ്ഞു. ചെറായി ജപമാല രാജ്ഞി ദൈവാലയ മതബോധന വിഭാഗവും പിടിഎയും പറവൂര്‍ ഡോണ്‍ബോസ്‌കോ ഹോസ്പിറ്റലും സെന്റ് ആല്‍ബര്‍ട്‌സ് കോളജും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.


Related Articles

പ്രശസ്ത സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ : ബോളിവുഡിലെ സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ

രോഗങ്ങള്‍ വിലക്കുവാങ്ങുന്ന മലയാളികള്‍

ദൈവത്തിന്റെ സ്വന്തം നാടിന് ഇതെന്തുപറ്റി? 2020ല്‍ കേരളീയരുടെ ഭക്ഷണശൈലിയില്‍ പാടെ മാറ്റങ്ങള്‍ വരുത്തണം. രോഗം വിളമ്പുന്ന ഭക്ഷണശാലകള്‍ കേരളത്തിന്റെ ശാപമായി മാറുകയാണ്. ഈയിടെ ഞാന്‍ എറണാകുളത്തുനിന്ന് ആലുവായിലേക്ക്

വിശപ്പിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് ?

ഡോ. ഗാസ്പര്‍ സന്യാസി കേന്ദ്ര വനിതാ-ശിശുവികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന സ്മൃതി ഇറാനി 2017ല്‍ ലോക്സഭയില്‍ അറിയിച്ചതനുസരിച്ച്, മൂന്നു വര്‍ഷത്തിന്റെ കാലപരിധി നിര്‍ണയിച്ച് 2017 ഡിസംബര്‍ 18ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*