കെഎൽസിഎ ഭവന നിർമാണ പദ്ധതി: താക്കോൽ ദാനം നടത്തി

കെഎൽസിഎ ഭവന നിർമാണ പദ്ധതി: താക്കോൽ ദാനം നടത്തി

 

കൊച്ചി : വരാപ്പുഴ അതിരൂപത  കെഎൽസിഎ യുടെ നേതൃത്വത്തിൽ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന ഭവന നിർമ്മാണപദ്ധതിയുടെ മൂന്നാമത് ഭവനത്തിന്റെ താക്കോൽ ദാന കർമ്മം പ്രസിഡൻറ് സി ജെ പോളും , ചൂരക്കുളത്ത് ജോർജ് മേരിജോർജ് ദമ്പതികളും ചേർന്ന് നിർവഹിച്ചു.
കോതാട് സാറാമ്മ ജോൺസനു വേണ്ടി നിർമ്മിച്ച ഭവന ത്തിന്റെ ആശീർവാദകർമ്മം അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ നിർവഹിച്ചു.

കെഎൽസിഎ അസി.ഡയറക്ടർ  ഫാ. രാജൻ കിഴവന, ഫാ. കോളിൻ , ഭാരവാഹികളായ
റോയ് പാളയത്തിൽ എൻ ജെ പൗലോസ് , സോണി സോസ , റോജൻ ചന്ദന പറമ്പിൽ എന്നിവർ സംബന്ധിച്ചു. ചൂരകുളത്ത് ജോർജ്ജ് മേരി ജോർജ് ദമ്പതികളാണ്
ഈ ഭവനത്തിന്റെ സ്പോൺസർഷിപ്പ് നിർവഹിച്ചത്. അതിരൂപതാ ഭവന പദ്ധതിയുടെയുടെ നാലാമത്തെയും അഞ്ചാമത്തെയും ഭവന നിർമ്മാണ പദ്ധതികൾ പച്ചാളത്തും കൂനമ്മാവിലും ആരംഭിച്ചു.


Related Articles

എട്ടാം ക്ലാസുകാരന്‍ പഠിപ്പിച്ച കൃപയുടെ പാഠം

വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ്, തികച്ചും അവിചാരിതമായി ആ എട്ടാം ക്ലാസുകാരന്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത.് കാല്‍മുട്ട് വരെയുള്ള ട്രൗസറും തൊപ്പിയും-അതായിരുന്നു വേഷം. തുടര്‍ന്നുള്ള ദിവസങ്ങളിലെ ദിവ്യബലിയിലും ആ മകനെ മുന്‍നിരയില്‍

കഷ്ടപ്പെടുന്നവര്‍ക്കാശ്വാസമായി കൊല്ലം രൂപതയുടെ ക്യു.എസ്.എസ്.എസ്

കൊവിഡ് വ്യാപനം തുടങ്ങും മുമ്പേ സാനിറ്റൈസറിന്റെ ആവശ്യകത മുന്‍കൂട്ടി അറിഞ്ഞ് കൊല്ലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണവും പരിശീലനവും തുടങ്ങി. ക്യു.എസ്.എസ്.എസും ആറ്റിങ്ങല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*