Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
കെ. സി. വൈ. എം കൊച്ചി രൂപതയും ജീവനാദവും കൈകോർത്തു

കെ.സി.വൈ.എം കൊച്ചി രൂപതയും കേരള ലാറ്റിൻ കത്തോലിക്ക സഭയുടെ മുഖപത്രമായ ജീവനാദവും കൈകോർക്കുന്നു. കുമ്പളങ്ങി സാൻജോസ് ഇടവകയിൽ വച്ച് ഈ പദ്ധതിയുടെ രൂപതാതല ഉത്ഘാടനം ജീവനാദം ഡയറക്ടർ ഫാ. മിൽട്ടൺ കളപുരയ്ക്കൽ, കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പനയ്ക്ക് ജീവനാദം പത്രം നൽകിക്കൊണ്ട് നിർവഹിച്ചു. യൂണിറ്റ് തലത്തിൽ ഫാ. വിപിൻ മാളിയേക്കൽ കെസിവൈഎം ലാറ്റിൻ വൈസ് പ്രസിഡന്റ് സെൽജൻ കുറുപ്പശ്ശേരിക്കും ഇടവക തലത്തിൽ കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ സ്റ്റീഫൻ ചാലക്കര ഇടവക പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജൂഡ് മൂലംകുഴിക്കും ജീവനാദം മുഖപത്രം കൈമാറി.
പദ്ധതിയുടെ ആദ്യ ഓർഡർ രൂപത ട്രഷറും പ്രോഗ്രാം കൺവീനറുമായ ക്ലിന്റൺ ഫ്രാൻസിസ് കെസിവൈഎം കൊച്ചി രൂപതയുടെ മുൻ പ്രസിഡന്റ് ആക്സൺ കൊച്ചേരിയിൽ നിന്നും സ്വീകരിച്ചു. സാൻജോസ് ഇടവക വികാരി ഫാ. ആന്റണി തളുതറ, രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി,ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, വൈസ് പ്രസിഡന്റ്മാരായ ടിഫി ഫ്രാൻസിസ്, ടൈറ്റസ് വി.ജെ, സെക്രട്ടറിമാരായ അലീഷ, നിതീഷ്, ജോസഫ് ആശിഷ്** എന്നിവർ സന്നിഹിതരായിരുന്നു
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
രാജ്യത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ അറിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മോണ്‍.ജി.ക്രിസ്തുദാസ്
നെയ്യാറ്റിന്‍കര : ഡല്‍ഹിയില്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് നെയ്യാറ്റിന് കര പോസ്റ്റ് ഓഫീസിന് മുന്മ്പില് കെആര്‍എല്‍സിഎ ധര്‍ണ നടത്തി. നെയ്യാറ്റിന്‍കര എംഎല്‍എ
കോവിഡ് – ആരാധനാലയങ്ങൾ തുറക്കുമ്പോൾ
ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളും നിയന്ത്രണങ്ങളും
നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളോളം അടഞ്ഞുകിടന്ന ആരാധനാലയങ്ങൾ ജൂൺ 8 മുതൽ കർശന ഉപാധികളോടെ തുറക്കുന്നതിന് 4.6.2020 തീയതി കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ, അല്പം കൂട്ടിച്ചേർക്കലുകളോടെ സംസ്ഥാന
വിശപ്പ് എന്ന വൈറസ്
”ദാരിദ്ര്യമെന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ” എന്ന വരികള്‍ കേരളസമൂഹത്തില്‍ ഈ കൊവിഡ് കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. 1990കള്‍ക്കു മുമ്പുള്ള കേരളമാണ് ദാരിദ്ര്യം അതിന്റെ പൂര്‍ണതോതില്‍ അനുഭവിച്ചിട്ടുള്ളത്. 40