കെ.സി.വൈ.എം നസ്രത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ നല്‍കി

കെ.സി.വൈ.എം നസ്രത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ നല്‍കി

കൊച്ചി:യുവജന വർഷത്തോടനുബന്ധിച്ചു കെ.സി.വൈ.എം നസ്രത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കി.നസ്രേത്ത് ഇടവകയിലെ നിർധനരായ 130 വിദ്ധാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.  മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോര്‍ജ് ജാക്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു. 

വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍, കെ.സി.വൈ.എം നസ്രത്ത് യൂണിറ്റ് ഡയറക്ടര്‍ ഫാ. അരുണ്‍ അറയ്ക്കല്‍, രൂപതാ ഡയറക്ടര്‍ ഫാ. മെല്‍ട്ടസ് കൊല്ലശേരി, ഫാ. ലിനീഷ് അറയ്ക്കല്‍, കൗണ്‍സിലര്‍ കെ. ജെ ആന്റണി, രൂപത പ്രസിഡന്റ് ജോസഫ് ദിലീപ്, വര്‍ഗീസ് അലക്‌സാണ്ടര്‍, എല്‍സിവൈഎം സംസ്ഥാന സെക്രട്ടറി പി. കെ ബിനോയ്, പി. ജെ നോബിന്‍, യേശുദാസ് ബത്തേരിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles

പെട്ടിമുടി ഓര്‍മ്മിപ്പിക്കുന്നത്

    ഫാ. ഷിന്റോ വെളിപ്പറമ്പില്‍ പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് 2020 സെപ്റ്റംബര്‍ ആറിന്ഒരുമാസം ആകുന്നു.അതുകൊണ്ടുതന്നെ പെട്ടിമുടി സംഭവത്തിന്റെവാര്‍ത്താപ്രാധാന്യംമാധ്യമങ്ങളെ സംബന്ധിച്ച് അവസാനിച്ചു കഴിഞ്ഞു. എന്നാല്‍മൂന്നാറില്‍ അതേല്പ്പിച്ചആഘാതവും ഭീതിയും

മലയാളിയുടെ വികലമായ ഭക്ഷണച്ചിട്ടകള്‍

എഴുപതുകളുടെ ആദ്യം മംഗളം ദൈ്വവാരികയുടെ പത്രാധിപരായിരിക്കെയാണ് എനിക്ക് ജര്‍മ്മനിക്ക് ഉപരിപഠനത്തിനായി പോകുവാനുള്ള അവസരം ലഭിച്ചത്. അറുപതുകളുടെ അവസാനം ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ വിദ്യാര്‍ഥിയാണ്. അക്ഷരങ്ങളെ

പെട്രോളിയം വിലവര്‍ദ്ധന: സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം – കെആര്‍എല്‍സിസി

  എറണാകുളം : അന്യായവും അനിയന്ത്രിതവുമായ രീതിയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകവിലകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*