Breaking News

കേരളം തിളങ്ങുന്ന മാതൃക: ആനന്ദ് മഹീന്ദ്ര 

കേരളം തിളങ്ങുന്ന മാതൃക: ആനന്ദ് മഹീന്ദ്ര 

കൊച്ചി: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. കൊവിഡ്-19 രോഗബാധ സംബന്ധിച്ച് നിലവിലെ സ്ഥിതി തന്നെ തുടരുകയാണെങ്കില്‍ കേരളം ലോകത്തെ തന്നെ തിളങ്ങുന്ന ഉദാഹരണമായി മാറുമെന്ന് ആനന്ദ് മഹീന്ദ്ര’ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്താണ് ആനന്ദ് മഹീന്ദ്ര് ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം സംബന്ധിച്ച ബിബിസി വാര്‍ത്തയും ട്വീറ്റിനൊപ്പം  അദ്ദേഹം നല്‍കിയിട്ടുണ്ട്
ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളടക്കം കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആനന്ദ് മഹീന്ദ്രയും സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനവുമായി എത്തിയത്

 

 



Related Articles

എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ

പത്തനംതിട്ട: എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി മലങ്കര

വെള്ളിരേഖകളിലൂടെ സമാന്തര പ്രയാണം

റോഡുകളിലെ ഗതാഗതക്കുരുക്ക് കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സാധാരണക്കാരന് അധികഭാരം വരുത്താത്ത, താരതമ്യേന സുരക്ഷിതമായ സംവിധാനം എന്ന നിലയില്‍ ട്രെയിന്‍ യാത്രയ്ക്ക് കേരളത്തിലെ ഗതാഗതത്തില്‍ നല്ലൊരു പങ്കു വഹിക്കാനുണ്ട്.

നിങ്ങൾ കർദിനാളിനെതിരെ യുദ്ധം ചെയുന്നവരാണോ ..?

ഫ്രാൻസിസ് പാപ്പാ കേരളത്തിൽ നിന്നുള്ള വൈദീകവിദ്യാർത്ഥികളോട് നിങ്ങൾ അനുസരണയുള്ള സിറോ മലബാർകരാണോ… അതോ കർദിനാളിനെതിരെ യുദ്ധം ചെയുന്നവരാണോ ..? റോമിലെ മാത്തർ എക്ലേസിയെ സെമിനാരിയിലെ സിറോ മലബാർ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*