കേരളത്തില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു.

കേരളത്തില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു.

തിരുനവനന്തപുരം:കേരളത്തില്‍ നിലവില്‍ ആറ് പേര്‍ക്കാണ് വകഭേതം വന്ന കോറോണ വയറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ ഷൈലജയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.

ഉത്സവങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. കൂടാതെ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ പരിപാടികള്‍ നടത്തരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ കുട്ടികള്‍ എന്നിവര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ല.

യുകെയില്‍ നിന്ന് കേരളത്തില്‍ വന്ന 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ 12 പേരുടെ ഫലം പുറത്തുവന്നതില്‍ ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനാ ഫലത്തിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്.

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
coronadailyjeevanaadamjeevanaadamonlinenews

Related Articles

കളക്ടറെ ചെല്ലാനത്ത് തടഞ്ഞു

കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് ചെല്ലാനത്ത് മുന്നൂറോളം ഭവനങ്ങളില്‍ കടല്‍ വെള്ളം കയറി. കടല്‍ ആക്രമണം ആരംഭിച്ച് മൂന്നാം ദിവസമായ ഇന്ന് കടപ്പുറം സന്ദര്‍ശിക്കാനെത്തിയ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയെ ജനങ്ങള്‍

ലത്തീന്‍ സമുദായദിനാഘോഷം ഡിസംബര്‍ 9ന് തിരുവനന്തപുരത്ത്

ആലുവ:  2018ലെ ലത്തീന്‍ സമുദായദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം അതിരൂപത ആതിഥേയത്വം വഹിക്കുമെന്ന് സമുദായവക്താവും കെആര്‍എല്‍സിസി വൈസ്പ്രസിഡന്റുമായ ഷാജി ജോര്‍ജ് അറിയിച്ചു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ്

മദറിനുമുന്നില്‍ തോക്കുമായി അയാള്‍

കനിവിന്റെ പേമാരി ഒരിക്കലും പെയ്‌തൊഴിയരുതെന്ന് ദൈവം ആ സ്ത്രീയില്‍ തീരുമാനിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ വിദേശത്തു നിന്നും കല്‍ക്കത്തയുടെ ചേരിയിലെ ദരിദ്രതയിലേക്കും രോഗാതുരതയിലേക്കും അവര്‍ക്കു വരണമായിരുന്നോ? എന്തൊക്കെ സംജ്ഞകള്‍ എങ്ങനെയൊക്കെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*